• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പരീക്ഷകൾ മാറ്റി വെച്ചുവെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ നോട്ടീസ്: മുന്നറിയിപ്പുമായി യുജിസി

cntv team by cntv team
May 8, 2025
in Kerala
A A
പരീക്ഷകൾ മാറ്റി വെച്ചുവെന്ന് പറഞ്ഞ് പ്രചരിക്കുന്നത് വ്യാജ നോട്ടീസ്: മുന്നറിയിപ്പുമായി യുജിസി
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാമൂഹികമാധ്യമങ്ങളിൽ പരീക്ഷകൾ മാറ്റിവെച്ചുവെന്ന് പറഞ്ഞ് പ്രചരിക്കുന്ന നോട്ടീസുകൾ വ്യാജമാണെന്ന മുന്നറിയിപ്പുമായി യുണിവേഴ്സിറ്റി ​ഗ്രാന്റ് കമ്മീഷൻ. രാജ്യത്ത് യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ത്യയൊട്ടാകെയുള്ള സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നുവെന്നാണ് പ്രചരിക്കുന്ന വ്യാജ നോട്ടീസിലെ ഉള്ളടക്കം.

സാമൂഹ്യമാധ്യമത്തിൽ വളരെ വ്യാപകമായി പ്രചരിച്ച നോട്ടീസ് കണ്ട് വിശ്വസിച്ച് പല വിദ്യാർഥികളും പരീക്ഷയിൽ സംബന്ധിക്കാതെ തിരികെപോകുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിലാണ് വ്യാജ നോട്ടീസിനെതിരെ മുന്നറിയിപ്പുമായി യുജിസി എത്തിയത്.പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഒൻപത് ഭീകരവാദ ക്യാമ്പുകൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നു എന്ന പറഞ്ഞ് വ്യാജ നോട്ടീസ് പ്രചരിച്ചത്.

ഇത്തരത്തിലൊരു നോട്ടീസ് യുജിസി പുറപ്പെടുവിച്ചിട്ടില്ലെന്നും. ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് ഇരയാകരുതെന്നും. യുജിസിയുടെ ഒഫിഷ്യൽ സോഴ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമേ വിശ്വസിക്കുവാൻ പാടുള്ളൂവെന്നും യുജിസി വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. യുജിസുയുടെ എല്ലാ അറിയിപ്പുകളും ഒഫിഷ്യൽ വെബ്സൈറ്റിലും, ഒഫിഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴിയുമേ പങ്കുവെയ്ക്കുകയുള്ളൂവെന്നും യുജിസി അറിയിച്ചു.

Related Posts

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി
Kerala

തെരുവ് നായ ആക്രമണം:പരിക്കേറ്റവരുടെ വീടുകളിൽ ആലങ്കോട് പഞ്ചായത്ത് ഭരണ സമിതി സന്ദർശനം നടത്തി

June 22, 2026
252
പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
Kerala

പള്ളിപ്പാന, അയ്യപ്പൻ വിളക്ക് ആശാൻ ആലംകോട് ഗംഗാധരൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

June 22, 2026
138
മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ
Kerala

മദ്യനയത്തിൽ ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം ഉണ്ട് പാർട്ടി ചർച്ച ചെയ്യും; കെ സി വേണുഗോപാൽ

June 22, 2026
43
മഴ കനക്കുന്നു, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ കനക്കുന്നു, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
32
‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ
Entertainment

‘സ്‌നേഹപൂർവം പടിയിറങ്ങുന്നു’; മല്ലികാ സുകുമാരൻ ‘അമ്മ’യിൽ നിന്ന് രാജിവെച്ചു, ശ്വേതയ്ക്ക് പിന്തുണ

June 22, 2026
130
ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി
Kerala

ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നത് വൈകില്ല; പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നത് ആലോചനയിൽ-മുഖ്യമന്ത്രി

June 22, 2026
141
Next Post
കള്ളക്കടൽ പ്രതിഭാസം: നാളെ കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസം: നാളെ കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത

Recent News

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

June 22, 2026
84
യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

June 22, 2026
78
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

June 22, 2026
22
ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

June 22, 2026
441
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025