ചങ്ങരംകുളം:ചങ്ങരംകുളത്ത് താമസിച്ചിരുന്ന കൊഴിക്കര പറമ്പില്‍ മാഞ്ചുവിന്റെ മകന്‍ ബാബു (57)നിര്യാതനായി.ചൊവ്വാഴ്ച ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ ബാബുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ബുധനാഴ്ച കാലത്ത് 11 മണിയോടെയാണ് സംസ്കരിക്കും.മാതാവ് കാളി.ഭാര്യ രാധ.മക്കള്‍ സുരഭി,യദുകൃഷ്ണ,യാദവ് കൃഷ്ണ








