• About Us
  • Advertise With Us
  • Contact Us
No Result
View All Result
Monday, June 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Crime

നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകത്തിന്റെ വിധി ഈ മാസം 8 ന്.

cntv team by cntv team
May 6, 2025
in Crime, Kerala, UPDATES
A A
നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകത്തിന്റെ വിധി ഈ മാസം 8 ന്.
0
SHARES
100
VIEWS
Share on WhatsappShare on Facebook

നന്തൻകോടുള്ള വീട്ടിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ പ്രതി കേഡൽ ജീൻസൺ രാജ കൊലപ്പെടുത്തി എന്നതാണ് കേസ്.2017 ഏപ്രിൽ 9നു പുലർച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ മകൻ കേഡൽ ജീൻസൺ രാജയെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടി. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.സാത്താൻ ആരാധനയുടെ ഭാഗമായാണ് താൻ കൊലപാതകം നടത്തിയതെന്നും മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related Posts

ആ റിസ്ക് ഞാൻ എടുക്കുന്നു’; നിലപാടിൽ വിട്ടുവീഴ്ച ചെയ്തില്ല, അൻവറിനെതിരെ ഉറച്ചുനിന്നു; സതീശന് ആശ്വാസ തിരഞ്ഞെടുപ്പ്
UPDATES

June 23, 2025
വിമാനദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിൽ എത്തിച്ചേക്കും

പ്രധാനമന്ത്രിയുടെ വൈദഗ്ധ്യം രാജ്യത്തിന്റെ സമ്പാദ്യം;പ്രശംസിച്ച് ശശി തരൂര്‍; ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം: ‘ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധി’ ; സണ്ണി ജോസഫ്

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന്; പൂജകൾക്കായി ജൂലൈ 11ന് നട തുറക്കും
Kerala

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു; മൂന്ന് പേർ പിടിയിൽ, ര​ണ്ടു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​ ആകാ​ത്ത​വ​ർ
Crime

Next Post
കേരള പൊലീസിലെ ‘വല്യേട്ടൻ’ ക്രൗണി വിരമിക്കുന്നു ; ഇനി വിശ്രാന്തിയിൽ വിശ്രമ ജീവിതം

Recent News

ആ റിസ്ക് ഞാൻ എടുക്കുന്നു’; നിലപാടിൽ വിട്ടുവീഴ്ച ചെയ്തില്ല, അൻവറിനെതിരെ ഉറച്ചുനിന്നു; സതീശന് ആശ്വാസ തിരഞ്ഞെടുപ്പ്

ആ റിസ്ക് ഞാൻ എടുക്കുന്നു’; നിലപാടിൽ വിട്ടുവീഴ്ച ചെയ്തില്ല, അൻവറിനെതിരെ ഉറച്ചുനിന്നു; സതീശന് ആശ്വാസ തിരഞ്ഞെടുപ്പ്

June 23, 2025
വിമാനദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിൽ എത്തിച്ചേക്കും

വിമാനദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിൽ എത്തിച്ചേക്കും

June 23, 2025
പ്രധാനമന്ത്രിയുടെ വൈദഗ്ധ്യം രാജ്യത്തിന്റെ സമ്പാദ്യം;പ്രശംസിച്ച് ശശി തരൂര്‍; ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രധാനമന്ത്രിയുടെ വൈദഗ്ധ്യം രാജ്യത്തിന്റെ സമ്പാദ്യം;പ്രശംസിച്ച് ശശി തരൂര്‍; ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

June 23, 2025
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം: ‘ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധി’ ; സണ്ണി ജോസഫ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം: ‘ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധി’ ; സണ്ണി ജോസഫ്

June 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.