• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശ്രീശാന്തിനെ 3 വര്‍ഷത്തേക്ക്‌ വിലക്കി KCA; സഞ്ജുവിന്റെ പിതാവിനെതിരെ നിയമനടപടി

cntv team by cntv team
May 2, 2025
in Kerala, Sports
A A
ശ്രീശാന്തിനെ 3 വര്‍ഷത്തേക്ക്‌ വിലക്കി KCA; സഞ്ജുവിന്റെ പിതാവിനെതിരെ നിയമനടപടി
0
SHARES
317
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി. കേരള ക്രിക്കറ്റ് ടീമില്‍നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് സംസാരിച്ചതാണ് വിവാദങ്ങള്‍ക്കടിസ്ഥാനം.ബുധനാഴ്ച എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍ , ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് അവര്‍ക്കെതിരെ നടപടികള്‍ തുടരേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.സഞ്ജു സാംസന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ്, ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകാനും ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായതായും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

Related Posts

‘സതീശന് അഭിനന്ദനങ്ങൾ, എല്ലാപിന്തുണയും’; താൻ അടിയുറച്ച കോൺഗ്രസുകാരനെന്നും കെ.സി
Kerala

‘സതീശന് അഭിനന്ദനങ്ങൾ, എല്ലാപിന്തുണയും’; താൻ അടിയുറച്ച കോൺഗ്രസുകാരനെന്നും കെ.സി

May 14, 2026
3
കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും
Kerala

കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

May 14, 2026
2
കരിപ്പൂരിലെ പാർക്കിങ് ഫീസ്: പരാതിയിൽ കഴമ്പില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ; 11 മിനിറ്റ് സൗജന്യം
Kerala

കരിപ്പൂരിലെ പാർക്കിങ് ഫീസ്: പരാതിയിൽ കഴമ്പില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ; 11 മിനിറ്റ് സൗജന്യം

May 14, 2026
2
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്
Kerala

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

May 14, 2026
2
ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി
Kerala

ജൂൺ ഒന്നിന് തന്നെ സ്‌കൂൾ തുറക്കും; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിനാൽ നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

May 13, 2026
57
ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി
Kerala

ദേശീയ വിദ്യാഭ്യാസ ഗ്രേഡിങ്ങിൽ കേരളം മുൻനിരയിൽ; സ്കോറിൽ വൻവർധനവെന്ന് വി. ശിവൻകുട്ടി

May 13, 2026
34
Next Post
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ഭാര്യാമാതാവ് ദേവകി അമ്മ നിര്യാതയായി

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ഭാര്യാമാതാവ് ദേവകി അമ്മ നിര്യാതയായി

Recent News

‘സതീശന് അഭിനന്ദനങ്ങൾ, എല്ലാപിന്തുണയും’; താൻ അടിയുറച്ച കോൺഗ്രസുകാരനെന്നും കെ.സി

‘സതീശന് അഭിനന്ദനങ്ങൾ, എല്ലാപിന്തുണയും’; താൻ അടിയുറച്ച കോൺഗ്രസുകാരനെന്നും കെ.സി

May 14, 2026
3
കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

കടുത്ത അതൃപ്തിയില്‍ ആര്‍ സി; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം; ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും

May 14, 2026
2
‘നീറ്റ്’ നിർത്തി പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് വിജയ്

‘നീറ്റ്’ നിർത്തി പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് വിജയ്

May 14, 2026
3
കരിപ്പൂരിലെ പാർക്കിങ് ഫീസ്: പരാതിയിൽ കഴമ്പില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ; 11 മിനിറ്റ് സൗജന്യം

കരിപ്പൂരിലെ പാർക്കിങ് ഫീസ്: പരാതിയിൽ കഴമ്പില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ; 11 മിനിറ്റ് സൗജന്യം

May 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025