ചാലിശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർടസ് ക്ലബ്ബ് ഹൗസ്
കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ,മുൻ ഷിഫ അംബയറുമായ ഷാജി കുര്യൻ സന്ദർശിച്ചു.ക്ലബ്ബ് രക്ഷാധികാരി പി.എസ് വിനു, ആദ്യകാല കളിക്കാരൻ തമ്പി അരിമ്പൂർ ,സെക്രട്ടറി ജിജു ജെക്കബ് ,ട്രഷറർ എ.എം. ഇക്ബാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.ജിസിസി അക്കാദമി പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ ഷാജി കുര്യൻ അക്കാദമി അംഗങ്ങൾക്ക് പല നിർദേശങ്ങളും നൽകി.സന്ദർശന ബുക്കിൽ കൈയ്യാപ്പും ചാർത്തിയാണ് മടങ്ങിയത്