ചങ്ങരംകുളം:കിടപ്പിലായ പ്രയാസം അനുഭവിക്കുന്ന നിർധനരായ രോഗികൾക്ക് സേവന സന്നദ്ധരായി പ്രവർത്തിക്കുന്ന വട്ടംകുളം പഞ്ച് നഗർ വെൽഫെയർ കമ്മറ്റിക്ക് ചങ്ങരംകുളത്തെ ഓട്ടോ ഡ്രൈവർമാർ
ഓക്സിജൻ സിലണ്ടർ സമ്മാനിച്ചു.പഞ്ച് നഗർ വെൽഫയർ പ്രവർത്തകരായ സികെ സുൽഫിക്കർ,നിസാം ഓലപ്പുര,അഷറഫ്,ഹകീം എന്നിവർ ചേർന്ന് ഓക്സിജന്‍ സിലിണ്ടര്‍ ഓട്ടോ തൊഴിലാളികളില്‍ നിന്ന് ഏറ്റുവാങ്ങി.