ആനക്കര:പൗര പ്രമുഖനും കുമരനല്ലൂർ മഹല്ല് കമ്മറ്റിയുടെ ദീർഘകാലത്തെ കാര്യദർശിയുംകുമരനല്ലൂരിലെ പ്രശസ്തമായപള്ളിക്ക് മുൻവശമുള്ള സി.വി. സ്റ്റോഴ്സ് ഉടമയുമായസി.വി അബ്ദുള്ളകുട്ടി ഹാജി (84)നിര്യാതനായി.ഭാര്യ.ആമിനക്കുട്ടി.മക്കൾ.സത്താർ,ഷമീർ,നൗഷാദ് ( സി വി ഏജൻസിസ് കുമരനെല്ലൂർ ), സുഹറ, ഷാജി,മുംതാസ്.മരുമക്കൾ: ഉമ്മർ, മുഹമ്മദ് കുട്ടി,അബ്ദുൽ സമദ് റജില,സഫ്ന ബിന്ദിയ.