ADVERTISEMENT
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
ADVERTISEMENT
Home UPDATES

മൂത്രത്തില്‍ കല്ല്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

cntv team by cntv team
April 22, 2025
in UPDATES
A A
മൂത്രത്തില്‍ കല്ല്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
0
SHARES
715
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വൃക്കകള്‍ ശരീരത്തിലെ ഒരു ഫില്‍ട്ടര്‍ സംവിധാനമാണ്. അവ രക്തത്തില്‍ നിന്ന് അധിക ഉപ്പ്, വെള്ളം, പൊട്ടാസ്യം, ആസിഡ്, നൈട്രജന്‍ തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍, രക്തത്തില്‍ ഈ പദാര്‍ത്ഥങ്ങള്‍ വളരെയധികം ഉണ്ടാകാം. നിങ്ങളുടെ വൃക്കകള്‍ക്ക് അതെല്ലാം ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നും വരില്ല. ഇത്തരം പദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടി അവ നിങ്ങളുടെ വൃക്കകളില്‍ പരലുകള്‍ രൂപപ്പെടാനും, വൃക്കക്കല്ല് എന്നറിയപ്പെടുന്ന ഒരു ഖരവസ്തു രൂപപ്പെടുകയും ചെയ്യും.

ADVERTISEMENT

വൃക്കയിലെ കല്ലുകള്‍ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസപ്പെട്ടിരിക്കും. മിനുസമാര്‍ന്നതോ അരികുകളില്‍ കൂര്‍ത്തതോ ആകാം. ഈ കല്ല് ശരീരത്തില്‍ നിന്ന് പുറത്തുവരുകയോ നീക്കം ചെയ്യുകയോ ചെയ്തില്ലെങ്കില്‍, അത് വളര്‍ന്നുകൊണ്ടിരിക്കും. ചില കല്ലുകള്‍ വളരെ വലുതായി മാറുകയും മൂത്രത്തിലൂടെ പുറത്തുപോകാന്‍ കഴിയാതെ വരികയും ചെയ്യും. ചിലപ്പോള്‍ കല്ല് ചെറിയ കഷണങ്ങളാക്കാനോ നീക്കം ചെയ്യാനോ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

എങ്ങനെയാണ് വൃക്കകളില്‍ കല്ല് രൂപപ്പെടുന്നത്?

Advertisement. Scroll to continue reading.

ചില ഭക്ഷണങ്ങളില്‍ കാല്‍സ്യം, ഫോസ്ഫറസ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ്, സിസ്റ്റിന്‍ തുടങ്ങിയ ധാധുക്കള്‍ കൂടുതലാണ്.അമിത ഭാരം, മദ്യപാനം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക. പോഷക കുറവ് എന്നിവ പ്രധാന കാരണങ്ങളാണ്.ആസ്പിരിന്‍ അടങ്ങിയ മരുന്നുകള്‍, ചില അന്റാസിഡുകള്‍, ചില ആന്റിബയോട്ടിക്കുകള്‍ എന്നിവയും കിഡ്‌നി സ്റ്റോണിന് കാരണമാകും.വൃക്കയിലെ കല്ലുകള്‍ ചിലപ്പോള്‍ പാരമ്പര്യമായി ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഒരിക്കല്‍ സ്റ്റോണ്‍ വന്നവര്‍ക്ക് ഇത് വീണ്ടും വരാനുളള സാധ്യത വളരെ കൂടുതലാണ്.

Advertisement. Scroll to continue reading.
ADVERTISEMENT

എന്തൊക്കെയാണ് മൂത്രത്തിൽ കല്ലിന്റെ ലക്ഷണങ്ങൾ?

Advertisement. Scroll to continue reading.
ADVERTISEMENT

മൂത്രത്തില്‍ രക്തം ദുര്‍ഗന്ധം വമിക്കുന്നതോ നിറംമാറിയതോ ആയ മൂത്രം,നിരന്തരം മൂത്രമൊഴിക്കല്‍,
മൂത്രമൊഴിക്കുമ്പോള്‍ വേദന.നടുവിന് താഴെ, അടിവയര്‍ ഇവിടെയൊക്കെ മൂര്‍ച്ചയുളള വേദന
വിട്ടുമാറാത്ത വയറുവേദന
വയറിന് അസ്വസ്ഥത തോന്നുകയോ ഛര്‍ദ്ദിക്കുകയോ ചെയ്യുന്നു.
പനിയും വിറയലും (കല്ലുകള്‍ മൂത്രാശയ അണുബാധയ്ക്ക് (UTI-കള്‍) കാരണമാകുമ്പോള്‍ ഇത് സംഭവിക്കാം )
വൃക്കയിലെ കല്ല് പുറത്തുവരുമ്പോഴോ അല്ലെങ്കില്‍ വലിയ കല്ല് മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമ്പോഴോ നിങ്ങള്‍ക്ക് വളരെയധികം വേദന അനുഭവപ്പെടാം. ഈ ലക്ഷണങ്ങളില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതുണ്ട്.

പരിഹാരം എന്താണ്?

ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ആവശ്യത്തിന് വ്യായാമം ചെയ്യുകയും ചെയ്താല്‍ വൃക്കയിലെ കല്ലുകളെ ഇല്ലാതാക്കാന്‍ കഴിയും .സോഡിയം (ഉപ്പ്), മാംസം, മുട്ട തുടങ്ങിയ മൃഗ പ്രോട്ടീനുകള്‍ എന്നിവ പരിമിതപ്പെടുത്തുക. ഒരിക്കലും ഡോക്ടറുമായി സംസാരിക്കാതെ പുതിയ മരുന്നുകളോ ഭക്ഷണക്രമമോ ആരംഭിക്കുകയോ നിര്‍ത്തുകയോ ചെയ്യരുത്.

ADVERTISEMENT

Related Posts

സിബിഎസ്ഇ സ്വന്തമായി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ സ്ഥാപിക്കും
National

സിബിഎസ്ഇ സ്വന്തമായി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ സ്ഥാപിക്കും

August 11, 2025
13
ICMAI CMA ഫലം ജൂൺ 2025 പ്രഖ്യാപിച്ചു: ഹാൻസ് ജെയിൻ ഫൈനലിൽ AIR 1 നേടി; സുജൽ സറഫ് ഇന്റർ റിസൾട്ടിൽ ഒന്നാമതെത്തി
Jobs

ICMAI CMA ഫലം ജൂൺ 2025 പ്രഖ്യാപിച്ചു: ഹാൻസ് ജെയിൻ ഫൈനലിൽ AIR 1 നേടി; സുജൽ സറഫ് ഇന്റർ റിസൾട്ടിൽ ഒന്നാമതെത്തി

August 11, 2025
15
‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ
Entertainment

‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ

August 11, 2025
31
സീസണ് മുന്നോടിയായി ലിവര്‍പൂളിന് കനത്ത പ്രഹരം; കമ്മ്യൂണിറ്റി ഷീല്‍ഡ് ക്രിസ്റ്റല്‍ പാലസിന്
UPDATES

സീസണ് മുന്നോടിയായി ലിവര്‍പൂളിന് കനത്ത പ്രഹരം; കമ്മ്യൂണിറ്റി ഷീല്‍ഡ് ക്രിസ്റ്റല്‍ പാലസിന്

August 11, 2025
4
സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു
Crime

സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു

August 11, 2025
80
തൃശൂർ പൂങ്കുന്നത്ത്ഫ്ലാ റ്റിൽ ഒമ്പത് പേരുടെ പേരിൽ കള്ളവോട്ട് ചേർത്തെന്ന് പരാതി
Kerala

തൃശൂർ പൂങ്കുന്നത്ത്ഫ്ലാ റ്റിൽ ഒമ്പത് പേരുടെ പേരിൽ കള്ളവോട്ട് ചേർത്തെന്ന് പരാതി

August 11, 2025
77
Next Post
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഈ ജില്ലകൾക്ക് ഇന്ന് മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഈ ജില്ലകൾക്ക് ഇന്ന് മഞ്ഞ അലർട്ട്

Recent News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെലോ അലർട്ട്

August 11, 2025
33
സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ ചോദ്യം ചെയ്തു

സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ ചോദ്യം ചെയ്തു

August 11, 2025
36
സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

സോന എൽദോസിന്റെ മരണം; റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

August 11, 2025
100
സിബിഎസ്ഇ സ്വന്തമായി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ സ്ഥാപിക്കും

സിബിഎസ്ഇ സ്വന്തമായി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ സ്ഥാപിക്കും

August 11, 2025
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025