• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൂലിപ്പണിക്കാരനായ അച്ഛൻ 24,000 രൂപ വായ്പയെടുത്ത് വീട്ടിൽ സൂക്ഷിച്ചു: 13 കാരനായ മകൻ പൈസ മോഷ്ടിച്ച് നാടുവിട്ടു; തിരിച്ചത്തിയത് ലഹരിയുടെ ഉന്മാദത്തിൽ

ckmnews by ckmnews
November 2, 2024
in Kerala
A A
കൂലിപ്പണിക്കാരനായ അച്ഛൻ 24,000 രൂപ വായ്പയെടുത്ത് വീട്ടിൽ സൂക്ഷിച്ചു: 13 കാരനായ മകൻ പൈസ മോഷ്ടിച്ച് നാടുവിട്ടു; തിരിച്ചത്തിയത് ലഹരിയുടെ ഉന്മാദത്തിൽ
0
SHARES
639
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: കൂലിപ്പണിക്കാരനായ അച്ഛൻ വായ്പയെടുത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന പൈസയുമായി 13 കാരൻ നാടുവിട്ടു. അത്യാവശത്തിനായി വായ്പയെടുത്ത 24,000 രൂപയാണ് 13 വയസ്സുകാരനായ മകൻ മോഷ്ടിച്ചത്. ഇത് വീട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്നാണ് മകൻ അർധരാത്രി നാടുവിട്ട് പോയത്.പൊലീസും വീട്ടുകാരും അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ആവസാനം മോഷ്ടിച്ച പണവുമായി ഇയർ ഫോൺ ഉൾപ്പെടെ ഇലക്‌ട്രോണിക് സാധനങ്ങൾ വാങ്ങി കുട്ടി വീട്ടിൽ തിരിച്ചെത്തി.കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആലപ്പുഴയിൽ സംഭവം. വായ്പയെടുത്ത പണം വീട്ടിൽ കാണാതായപ്പോൾ അച്ഛൻ മകനോട് അതേപറ്റി ചോദിക്കുകയും വഴക്കുപറയുകയും ചെയ്തു. ഇതിൽ വിഷമിച്ച് രാത്രി 12-നാണ് കുട്ടി വീടുവിട്ടിറങ്ങി പോയി. ഉടനെ വിവരം വീട്ടുകാർ പോലീസിൽ അറിയിച്ചു. . സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയും ചെയ്തു.വെള്ളിയാഴ്ച രാവിലെ വീട്ടിൽ കുട്ടി തിരിച്ചെത്തി. ലഹരിപദാർഥമെന്തോ കഴിച്ച് ഉന്മാദാവസ്ഥയിലായിരുന്നു വീട്ടിലെത്തിയ കുട്ടി എന്ന് പൊലീസ് പറഞ്ഞു. അതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ കുട്ടിയിൽ നിന്ന് ചോദിച്ചറിയാൻ സാധിച്ചില്ല. കൗൺസലിങ് അടക്കമുള്ള ബോധവത്കരണം കുട്ടിക്ക് നൽകാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.

Related Posts

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി
Kerala

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
14
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ
Kerala

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
30
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്
Kerala

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
19
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
47
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത
Kerala

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
5
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍
Kerala

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
19
Next Post
എന്‍റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ല’ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

എന്‍റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ല'ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

Recent News

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
14
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
30
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
19
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025