• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂന്നാറിൽ കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയമർന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികൾ

cntv team by cntv team
April 13, 2025
in UPDATES
A A
മൂന്നാറിൽ കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയമർന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികൾ
0
SHARES
270
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി : ഇടുക്കി ബോഡിമെട്ടിന് സമീപം നിയന്ത്രണംവിട്ട കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. താഴ്ച്ചയിലേക്ക് മറിഞ്ഞ കാർ പൂർണ്ണമായും കത്തി നശിച്ചു. കർണാടകയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിൽ യാത്ര ചെയ്തവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിൽ രണ്ടുപേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണംവിട്ട വാഹനം 60 അടി താഴ്ച്ചയിലേക്ക് പതിച്ചത്. കർണാടകയിൽ നിന്ന് എത്തിയ കിഷോർ, ഭാര്യ വിദ്യ മക്കളായ ജോഷ്വാ, ജോയൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Related Posts

ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം
UPDATES

October 27, 2026
145
പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

74
ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

15
പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി

18
17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

October 26, 2026
239
ചങ്ങരംകുളം കക്കിടിപ്പുറത്ത് 21 കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

4.7k
Next Post
പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിച്ചു; യുവ പാസ്റ്റർ അറസ്റ്റിൽ

Recent News

ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

October 27, 2026
145
പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

October 27, 2026
74
ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

October 27, 2026
15
പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി

പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി

October 27, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025