• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാസപ്പടി കേസ്; സിഎംആർഎല്ലിന്റെ ആവശ്യം തള്ളി, ഹൈക്കോടതി വീണ്ടും വാദം കേൾക്കും

cntv team by cntv team
April 3, 2025
in Kerala
A A
മാസപ്പടി കേസ്; സിഎംആർഎല്ലിന്റെ ആവശ്യം തള്ളി, ഹൈക്കോടതി വീണ്ടും വാദം കേൾക്കും
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി. ഡൽഹി ഹൈക്കോടതിയാകും വാദം കേൾക്കുക.SFIO അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചായിരിക്കും വാദം കേൾക്കുക. അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം തള്ളി. സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി ഹൈക്കോടതി തള്ളിയത്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും പ്രഥമദൃഷ്ട്യാ തെളിവല്ലാത്ത രേഖകള്‍ കോടതിക്ക് കേസെടുക്കാനുള്ള തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിശ്വാസ്യതയുള്ള രേഖകളുടെ അഭാവത്തില്‍ മാസപ്പടി രേഖകള്‍ പരിഗണിക്കാനാവില്ലെന്നതാണ് കോടതി നിലപാട്.

Related Posts

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ
Crime

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

November 23, 2026
142
ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ
Kerala

ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ

November 23, 2026
141
പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ
Crime

പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

November 23, 2026
204
മഴ വരുന്നേ…നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ വരുന്നേ…നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്

November 23, 2026
152
പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി
Kerala

പമ്പയിൽ വസ്ത്രം ഉപേക്ഷിച്ചാൽ 5000 രൂപ പിഴ,​ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി

November 23, 2026
55
ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു
Crime

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാർ, 16 പ്രതികളെ വെറുതെ വിട്ടു

November 23, 2026
147
Next Post
തൃശൂർകാർക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തും, ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്; ജോൺ ബ്രിട്ടാസ്

തൃശൂർകാർക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തും, ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്; ജോൺ ബ്രിട്ടാസ്

Recent News

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ്,സിനിമ പ്രൊഡക്ഷൻ മാനേജർ പിടിയിൽ

November 23, 2026
142
ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ

ഇഎം രാധയ്‌ക്ക് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി, അന്തിമോപചാരം  അർപ്പിച്ച് പ്രമുഖർ

November 23, 2026
141
ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ആക്ടീവ് സെഷനുകൾ ദുരുപയോഗ ചെയ്യപ്പെടും, എല്ലായിപ്പോഴും ലോഗ് ഔട്ട് ചെയ്യാൻ ശ്രദ്ധിക്കണം; വാട്സ്ആപ്പ് വെബ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

November 23, 2026
40
പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

പോക്സോ കേസ്; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

November 23, 2026
204
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025