• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സന്തോഷ് ആലങ്കോടിന് ആലഞ്ചേരി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ പ്രഥമ കർമ്മശ്രഷ്ഠാ പുരസ്കാരം സമർപ്പിച്ചു

cntv team by cntv team
March 26, 2025
in UPDATES
A A
സന്തോഷ് ആലങ്കോടിന് ആലഞ്ചേരി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ പ്രഥമ കർമ്മശ്രഷ്ഠാ പുരസ്കാരം സമർപ്പിച്ചു
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:പ്രമുഖ വാദ്യ കലാകാരന്‍ സന്തോഷ് ആലങ്കോടിന് ആലഞ്ചേരി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ പ്രഥമ കർമ്മശ്രഷ്ഠാ പുരസ്കാരം സമർപ്പിച്ചു.ആലഞ്ചേരി ഭഗവതി ക്ഷേത്രസന്നിധിയിൽ ചുറ്റുവിളക്ക് മഹോത്സവ സമാപന ദിവസം മഹാ പഞ്ചവാദ്യം ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ചടങ്ങ് നടന്നത്.പ്രശസ്ഥ സാഹിത്യകാരന്‍ സുരേഷ് തെക്കീട്ടില്‍ പുരസ്കാരം സമര്‍പ്പിച്ചു.കഴിഞ്ഞ 400 വർഷങ്ങൾ ഈ നാട്ടിൽ ജീവിച്ചു കടന്നു പോയവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമായ പതിമൂവായിരം വാദ്യകലാകാരൻമാരുടെ വിവരങ്ങൾ ശേഖരിച്ച് ആ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു മഹാഗ്രന്ഥം തയ്യാറാക്കി സന്തോഷ് ആലംകോട് ചരിത്രത്തില്‍ ഇടം നേടിയിരുന്നു.ഒരു മനുഷ്യായുസ്സിൽ സാധിക്കുമോ എന്ന് ആർക്കും സംശയം തോന്നാവുന്ന ഒരു വലിയ ദൗത്യമാണ് അപൂർവ്വമായ ദിശാബോധവും ഇച്ഛാശക്തിയും കൊണ്ട് സന്തോഷ് ആലങ്കോട് പൂർത്തിയാക്കിയതെന്ന് സുരേഷ് പറഞ്ഞു.

കണ്ടനകം സോപാനം പഞ്ചവാദ്യം സ്കൂൾ ഡയറക്ടർ കൂടിയായ സന്തോഷ് വർഷങ്ങൾ ചെലവഴിച്ചാണ് തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതെന്നും വാദ്യകലയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച് വേണ്ട വിധം അംഗീകരിക്കപ്പെടാതെപോയ നിരവധി കലാകാരൻമാരുടെ ജീവിതമാണ് സന്തോഷ് ഈ ഭഗീരഥപ്രയത്നത്തിലൂടെ വെളിച്ചത്തിലേക്ക് നീക്കി നിർത്തിയതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.പ്രഥമപുരസ്കാരം സന്തോഷ് ആലങ്കോടിന് നൽകാൻ തീരുമാനിച്ച പാലൂർ ശ്രീആലഞ്ചേരി ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ഉചിതവും ശ്രേഷ്ഠവുമായ തിരഞ്ഞെടുപ്പിലൂടെയാണ് സന്തോഷ് ആലംകോടിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.ക്ഷേത്രകമ്മറ്റിക്കൊപ്പം പൂർണ പിന്തുണയുമായി പുലാമന്തോൾ പഞ്ചവാദ്യ ആസ്വാദക സമിതിയെയും പുരസ്കാര സമർപ്പണത്തിന് അവസരം തന്ന എല്ലാവര്‍ക്കും സ്നേഹവും നന്ദിയുമുണ്ടെന്നും സുരേഷ് പറഞ്ഞു

Related Posts

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം
UPDATES

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
1
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു
UPDATES

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
2
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു
UPDATES

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
2
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
3
ചങ്ങരംകുളം കാളാച്ചാൽ പരേതനായ ചെറുപറമ്പിൽ താമി മാസ്റ്ററുടെ മകൻ സി ശ്രീധരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽ പരേതനായ ചെറുപറമ്പിൽ താമി മാസ്റ്ററുടെ മകൻ സി ശ്രീധരൻ നിര്യാതനായി

August 25, 2026
39
ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
19
Next Post
തീരുമാനം മന്ത്രിസഭയുടേത്; സർവീസിലിരിക്കെ ജീവനക്കാർ മരിച്ചാൽ ഇനി പഴയപടിയല്ല; ആശ്രിത നിയമന നിബന്ധനകൾ പുതുക്കി

തീരുമാനം മന്ത്രിസഭയുടേത്; സർവീസിലിരിക്കെ ജീവനക്കാർ മരിച്ചാൽ ഇനി പഴയപടിയല്ല; ആശ്രിത നിയമന നിബന്ധനകൾ പുതുക്കി

Recent News

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
1
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
2
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
2
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025