ചങ്ങരംകുളം:ചെറവല്ലൂർ കാരുണ്യ കൈതാങ്ങ് സംഘടിപ്പിച്ച റിലീഫ് വിതരണം, ജലീൽ അനുസ്മരണം ലഹരി ബോധവൽക്കരണം സമൂഹ നോമ്പ്‌തുറ എന്നിവ പെരുമ്പടപ്പ് സിഐ സി.വി.ബിജു ഉദ്ഘാടനം ചെയ്യുന്നു.സുബൈർ കൊട്ടിലിങ്ങൽ ആധ്യക്ഷ്യത വഹിച്ചു.വി.ഐ.എം.അഷ്റഫ്, ഇബ്രാഹിം പാലക്കൽ,പി.മൊയ്തീൻ മുസല്യാർ,കെ.രാംദാസ്, കണ്ണൻ നമ്പ്യാർ,കെ.അബു,മജീദ് പാണക്കാട്,മുസ്‌തഫ തുടങ്ങിയവർ പ്രസംഗിച്ചു











