• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രണ്ട് പരിചാരകര്‍, എണ്ണതേച്ച് കുളി, നാലു നേരം വിഭവസമൃദ്ധ ഭക്ഷണം;പോത്തുരാജയുടെ ഫൈവ്സ്റ്റാർ ജീവിതം

cntv team by cntv team
March 23, 2025
in UPDATES
A A
രണ്ട് പരിചാരകര്‍, എണ്ണതേച്ച് കുളി, നാലു നേരം വിഭവസമൃദ്ധ ഭക്ഷണം;പോത്തുരാജയുടെ ഫൈവ്സ്റ്റാർ ജീവിതം
0
SHARES
562
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചുറ്റും എപ്പോഴും രണ്ട് പരിചാരകർ.കുളിയും എണ്ണതേപ്പും വ്യായാമവും മുറപോലെ… നാലുനേരം വിഭവസമൃദ്ധ ഭക്ഷണം. പത്തു വയസ്സുകാരൻ ഖുമാൻ ഖലിയെന്ന പോത്തിന്റെ ജീവിതം രാജകീയമാണ്. മുറ ഇനത്തിൽപ്പെട്ട ഇവനെ രണ്ടരവർഷംമുൻപ് പഞ്ചാബിൽനിന്നാണ് കാട്ടൂർ സ്വദേശി ഷാനവാസ് അബ്ദുള്ള സ്വന്തമാക്കിയത്. അഞ്ച് അടി, ഒൻപത് ഇഞ്ചാണ് ഉയരം. വലുപ്പത്തിലും ഉയരത്തിലും ദക്ഷിണേന്ത്യയിൽ വെല്ലാൻ മറ്റാരുമില്ല.

പഞ്ചാബിലെയും ഹരിയാണയിലെയും പ്രദർശനങ്ങളിൽ ഖുമാന്റെ പേരിപ്പോഴും ചർച്ചയാണ്. റെക്കോഡുകൾ പേരിലാക്കിയ പഞ്ചാബി പോത്ത് കുടുംബത്തിലെ അംഗം. ഇന്ത്യയിലെ പോത്തുപ്രേമികളുടെയും കർഷകരുടെയും സ്വപ്നമായിരുന്ന ഖലി എന്ന പോത്തിന്റെ കുട്ടിയാണ് ഖുമാൻ. അസാധാരണ വളർച്ചയും സൗമ്യസ്വഭാവവുമാണ് ഖുമാൻ ഖലിയെ വ്യത്യസ്തനാക്കുന്നത്.

ഖലിയുടെ വംശപാരമ്പര്യത്തിലെ ഭീമനും ഇവൻ തന്നെയെന്ന് ഷാനവാസ് പറയുന്നു. കേരളത്തിൽ ഖലിയുടെ തലമുറയിൽപ്പെട്ട പോത്തുകൾ ഇല്ലെന്നുതന്നെ പറയാം. മികച്ച പോത്തുകളെ തേടി ഹരിയാണയിലും പഞ്ചാബിലും യാത്രകൾ നടത്തി കിട്ടിയതാണു ഖുമാനെ. മോഹവിലയാണ് നൽകിയത്. പോത്തുപ്രേമിയായ ഷാനവാസിന്റെ ആദ്യത്തെ ‘ഭീമൻ’ അല്ല ഖുമാൻ. കേരളത്തിലെ വലുപ്പമേറിയ പോത്തുകളായ സോനു, സദ്ദാം, ഹുസൈൻ, ഷെയ്ക്ക് എന്നിവയൊക്കെ ഇവിടെയാണ് വളർന്നത്.

ശരീരസംരക്ഷണവും വളർച്ചയും ലക്ഷ്യമാക്കി സമീകൃത ആഹാരമാണ് നൽകുന്നത്. നാലുനേരമാണ് ഭക്ഷണം. ശരീരം തണുപ്പിക്കാൻ ഇടയ്ക്കിടെ കുളിപ്പിക്കും. വ്യായാമം ഉറപ്പാക്കാൻ മൂന്നുനേരം പുരയിടത്തിലൂടെ നടത്തം. ദിവസേന 50 കിലോയോളം പച്ചപ്പുല്ല് നൽകും.

സമീകൃതഭക്ഷണമായി വിവിധ ധാന്യങ്ങളും പിണ്ണാക്കുമാണ് നൽകുന്നത്. പരുത്തിപ്പിണ്ണാക്ക്, ധാന്യപ്പൊടി, വിവിധതരം തവിടുകൾ, കടല എന്നിവയുൾപ്പെടെയാണ് മെനു. രാവിലെ പത്തുകിലോയോളം തീറ്റ നൽകിയാൽ പിന്നീട് തീറ്റയുടെ അളവു കുറയ്ക്കും. തൊലി തിളങ്ങാനായി കുളിപ്പിച്ചശേഷം കടുകെണ്ണ ശരീരമാകെ തേച്ചുപിടിപ്പിക്കും

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
16
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
49
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
47
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
65
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
22
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
31
Next Post
കോവൂരിൽ 58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

കോവൂരിൽ 58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
76
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
75
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
112
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025