• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘സമരം നടത്തുന്നത് യഥാർത്ഥ ആശകളല്ല; ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’; അധിക്ഷേപവുമായി എ വിജയരാഘവന്‍

cntv team by cntv team
March 19, 2025
in Kerala, Politics
A A
‘സമരം നടത്തുന്നത് യഥാർത്ഥ ആശകളല്ല; ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’; അധിക്ഷേപവുമായി എ വിജയരാഘവന്‍
0
SHARES
117
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സമരം നടത്തുന്നത് യഥാര്‍ത്ഥ ആശകളല്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. എടപ്പാള്‍ കാലടിയില്‍ ടി പി കുട്ടേട്ടന്‍ അനുമരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍. സമരം നടത്തുന്നവര്‍ ഉടന്‍ പോവുകയൊന്നുമില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. ആറുമാസത്തെ സമരമാണ്. ആശ കഴിഞ്ഞാല്‍ അംഗനവാടിയില്‍ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. ആശമാരുടെ സമരം ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാനാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു. സമരം നടത്തേണ്ടത് പിണറായി വിജയനെതിരെയല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Related Posts

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
22
ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും
Kerala

ഹെയര്‍കട്ടിനിടെ പവര്‍കട്ടായാല്‍ എന്ത് ചെയ്യും?, കറണ്ട്കട്ടില്‍ ദുരിതത്തിലായി സലൂണുകളും

September 12, 2026
110
വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍
Kerala

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

September 12, 2026
66
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
Kerala

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

September 12, 2026
145
പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്
Kerala

പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് 5000 രൂപ പിഴ; മാര്‍ഗനിര്‍ദേശവുമായി തദ്ദേശ വകുപ്പ്

September 12, 2026
168
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അംഗങ്ങള്‍
Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകില്ലെന്ന് അംഗങ്ങള്‍

September 12, 2026
29
Next Post
ശുകപുരം ആശുപത്രിക്ക് സമീപം താമസിക്കുന്ന പറയംവളപ്പിൽ ഗോപാലൻ നിര്യാതനായി

ശുകപുരം ആശുപത്രിക്ക് സമീപം താമസിക്കുന്ന പറയംവളപ്പിൽ ഗോപാലൻ നിര്യാതനായി

Recent News

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു

September 14, 2026
1
സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

September 14, 2026
2
വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

September 14, 2026
2
ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

September 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025