ചങ്ങരംകുളം:മേഖലയില്‍ രാത്രിയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും പലയിടത്തും വൈദ്യുതി മുടങ്ങി.മരച്ചില്ലകള്‍ വീണും ലൈന്‍ പപട്ടിയും ആണ് വൈദ്യുതി നിലച്ചത്.കടുത്ത ചൂടിനിടെ ലഭിച്ച മഴ ആശ്വാസമായെങ്കിലും വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.കല്ലൂർമ്മ തെക്കും താഴം ഭാഗത്ത് മരം വീണ് പോസ്റ്റ് പൊട്ടിയതിനാൽ കല്ലൂർമ്മ ചെറവല്ലൂർ ചങ്ങരംകുളം പള്ളിക്കര അയിനിച്ചോട് നന്നംമ്മുക്ക് കാഞ്ഞൂർ വാരിയർ മൂല ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി കിടക്കുകയാണ്