ചങ്ങരംകുളം:കല്ലൂർമ്മ തെക്കും താഴം റോഡിൽ മരം വീണ് 11 KV പോസ്റ്റ് പൊട്ടിയതിനാൽ കല്ലൂർമ്മ ട്രാൻസ് ഫോർമറിൽ നിന്നും തെക്കും താഴം ഭാഗത്തേക്കും തെക്കും താഴം ട്രാൻസ് ഫോർമർ പരിധിയിലും രാത്രി വൈദ്യുതി മുടങ്ങും.ഒടിഞ്ഞ പോസ്റ്റ് മാറ്റി സ്ഥപിച്ച ശേഷം നാളെ മാത്രമേ
വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയൂ. നാളെ ഉച്ചയോടെ പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്ന് കരുതുന്നതായി കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു