ചങ്ങരംകുളം:കാഞ്ഞിയൂരില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു.ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.പരിക്കേറ്റ മൂക്കുതല സ്വദേശി പ്രവീണ്‍ (33)നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു