• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് മകൻ, എ ആർ റഹ്മാൻ ആശുപത്രി വിട്ടു

cntv team by cntv team
March 16, 2025
in Highlights, National
A A
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് മകൻ, എ ആർ റഹ്മാൻ ആശുപത്രി വിട്ടു
0
SHARES
301
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ മകൻ അമീൻ ആരോഗ്യ നിലയെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. നിർജലീകരണം കാരണമാണ് പിതാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് മകൻ അറിയിച്ചത്. റഹ്മാന്റെ മകൾ റഹീമയും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ട്. പിതാവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയുണ്ടെന്നാണ് അവർ പങ്കുവച്ച കുറിപ്പിലുളളത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്​റ്റാലിനും പ്രതികരിച്ചിട്ടുണ്ട്. എ ആർ റഹ്മാന്റെ ആരോഗ്യവിവരം അറിയുന്നതിനായി ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നുവെന്നറിയാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി.ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തിയിരുന്നു. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നത്. നിർജലീകരണം കാരണമാണ് എ ആർ റഹ്മാന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്.

ലണ്ടനിലായിരുന്ന എ ആർ റഹ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകവൃന്ദമുളള സംഗീതഞ്ജനാണ് അദ്ദേഹം. സുഖം പ്രാപിച്ച എ ആർ റഹ്മാൻ ആശുപത്രി വിട്ടെന്ന വാർത്ത ആരാധകർക്ക് ആശ്വാസമായിരിക്കുകയാണ്.

Related Posts

ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം
Latest News

ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം; ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ -പാകിസ്താന്‍ മത്സരം

February 15, 2026
26
സിബിഎസ്ഇ പരീക്ഷകൾ അടിമുടി മാറുന്നു; മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കും, പുനർമൂല്യനിർണയം ഇനിയില്ല
National

സിബിഎസ്ഇ പരീക്ഷകൾ അടിമുടി മാറുന്നു; മൂല്യനിർണയം പൂർണമായി ഡിജിറ്റലാക്കും, പുനർമൂല്യനിർണയം ഇനിയില്ല

February 14, 2026
50
സ്റ്റാലിന്റെ വമ്പൻ നീക്കം, സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ; ‘വീണ്ടുംജയിച്ചാൽ ഇരട്ടിയാക്കും’
National

സ്റ്റാലിന്റെ വമ്പൻ നീക്കം, സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ; ‘വീണ്ടുംജയിച്ചാൽ ഇരട്ടിയാക്കും’

February 13, 2026
100
ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ
National

ലഡാക്കിന് സംസ്ഥാന പദവി നൽകാനാവില്ല; നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

February 13, 2026
36
രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രമേയം; പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്
National

രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രമേയം; പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര്

February 12, 2026
126
സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി
National

സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി

February 11, 2026
32
Next Post
ഭായിമാർ കേരളത്തിൽ കഞ്ചാവ് വളർത്തലും തുടങ്ങി, കട്ടിലിനടിയിൽ തപ്പിയപ്പോൾ കിട്ടിയത് ഉഗ്രൻ ഐറ്റം

ഭായിമാർ കേരളത്തിൽ കഞ്ചാവ് വളർത്തലും തുടങ്ങി, കട്ടിലിനടിയിൽ തപ്പിയപ്പോൾ കിട്ടിയത് ഉഗ്രൻ ഐറ്റം

Recent News

ക്രിയാത്മകമായ ഐക്യ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു; നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

ക്രിയാത്മകമായ ഐക്യ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു; നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

February 15, 2026
43
പുന്നപ്രയിൽ 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു

പുന്നപ്രയിൽ 14 കാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു

February 15, 2026
93
ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

February 15, 2026
6
​അഴകേറും ഗ്രാമം:ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് മാറഞ്ചേരിയില്‍ തുടക്കം

​അഴകേറും ഗ്രാമം:ഹരിതകേരള മിഷന്റെ ആർത്തവശുചിത്വ ആരോഗ്യ പദ്ധതിക്ക് മാറഞ്ചേരിയില്‍ തുടക്കം

February 15, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025