• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ബാലിയിൽ പോകാനിരിക്കെ ഡോക്ടർ റോബിൻ ആശുപത്രിയിൽ; യാത്ര മാറ്റിവച്ചു

cntv team by cntv team
March 15, 2025
in Highlights, Kerala
A A
ബാലിയിൽ പോകാനിരിക്കെ ഡോക്ടർ റോബിൻ ആശുപത്രിയിൽ; യാത്ര മാറ്റിവച്ചു
0
SHARES
699
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബിഗ് ബോസിലെ മത്സരാർത്ഥിയായി ഏറെ ആരാധകരെ സൃഷ്‌ടിച്ച വ്യക്തിയാണ് ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ. കഴിഞ്ഞ മാസമായിരുന്നു സംരംഭക, അവതാരക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ പ്രശസ്‌തയായ ആരതി പൊടിയുമായി റോബിന്റെ വിവാഹം കഴിയുന്നത്. ഒമ്പത് ദിവസം നീളുന്ന ആഘോഷങ്ങളായിരുന്നു വിവാഹത്തിന്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹത്തിന് ശേഷം തന്റെയും ആരതി പൊടിയുടെയും ഹണിമൂൺ പ്ലാനിനെക്കുറിച്ച് മുൻപ് തന്നെ റോബിൻ ആരാധകരോട് പറഞ്ഞിരുന്നു. ഇന്നുവരെ ആരും പരീക്ഷിക്കാത്ത ഹണിമൂൺ പ്ലാനാണ് ഇതെന്നാണ് അന്ന് റോബിൻ വെളിപ്പെടുത്തിയത്. രണ്ടുവർഷത്തെ ഹണിമൂണാണ് പ്ലാൻ ചെയ്യുന്നത്. ഹണിമൂണിന്റെ ഭാഗമായി 27ൽ അധികം രാജ്യങ്ങൾ സന്ദർശിക്കാനാണ് പദ്ധതിയെന്നും റോബിൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം ഇരുവരും അസർബെെജാനിലാണ് പോയത്. അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. പൊടിയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മഞ്ഞ് പെയ്യുന്നത് കാണണമെന്നതെന്നും അത് സാധിച്ച് നൽകിയതിൽ സന്തോഷമുണ്ടെന്നും റോബിൻ കുറിച്ചിരുന്നു.

ഇപ്പോഴിതാ ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം പങ്കുവച്ചിരിക്കുകയാണ് റോബിൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിവരം പങ്കുവച്ചത്. തങ്ങളുടെ ബാലി യാത്ര മാറ്റിവച്ചുവെന്നും തന്റെ ആരോഗ്യം മോശമാണെന്നുമാണ് റോബിൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. എന്താണ് പറ്റിയതെന്നത് വ്യക്തമല്ല. കഴിഞ്ഞ മാസം അവസാനം ഇത്തരത്തിൽ റോബിൻ ആശുപത്രിയിൽ ഡ്രിപ്പിട്ട് കിടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
238
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
93
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
51
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
641
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
137
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
92
Next Post
എമ്പുരാന്റെ റിലീസ് തീയതിയിൽ മാറ്റമില്ല; ചിത്രത്തിന് ഇനി മൂന്ന് നിർമ്മാതാക്കൾ, പുതിയ അപ്‌ഡേറ്റ്

എമ്പുരാന്റെ റിലീസ് തീയതിയിൽ മാറ്റമില്ല; ചിത്രത്തിന് ഇനി മൂന്ന് നിർമ്മാതാക്കൾ, പുതിയ അപ്‌ഡേറ്റ്

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
39
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
57
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
516
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
238
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025