• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളം വെറുപ്പിനെ പ്രതിരോധം തീര്‍ക്കുന്ന ഇടം, പ്രതിഷേധം നേരിട്ടത് ആശ്ചര്യപ്പെടുത്തി: തുഷാര്‍ ഗാന്ധി

cntv team by cntv team
March 15, 2025
in Kerala
A A
കേരളം വെറുപ്പിനെ പ്രതിരോധം തീര്‍ക്കുന്ന ഇടം, പ്രതിഷേധം നേരിട്ടത് ആശ്ചര്യപ്പെടുത്തി: തുഷാര്‍ ഗാന്ധി
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ കേരളത്തില്‍ നിന്നും പ്രതിഷേധം നേരിട്ടത് ആശ്ചര്യപ്പെടുത്തിയെന്ന് മഹാത്മാഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു പ്രതിഷേധം നേരിട്ടതെങ്കില്‍ സ്വാഭാവികമാണ്. കേരളത്തില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.കേരളം വെറുപ്പിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ഇടമാണ്. ഈ രാജ്യം എല്ലാവരുടേതുമാണ്. രാജ്യം ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല. ഗോഡ്സെയെ ഒരു വട്ടമാണ് തൂക്കിലേറ്റത്. ആര്‍എസ്എസ് ചെയ്ത കാര്യങ്ങള്‍ക്ക് അവരെ പത്തു വട്ടം തൂക്കിലേറ്റണം. ഗാന്ധി ഉയര്‍ത്തിയ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റ് പോലെ വെറുപ്പിനെതിരെ പുതിയ മുന്നേറ്റം ഉയരണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.ഈ രാജ്യത്തിന് ജന്മം നല്‍കിയവരുടെ സ്വപ്‌നത്തിലെ ഇന്ത്യ ഇതല്ല. അര്‍ബുദം ഒഴിവാക്കാന്‍ കീമോതെറാപ്പി ചെയ്യണം. വിദ്വേഷത്തിനെതിരെയുള്ള കീമോതെറാപ്പിയാണ് സ്‌നേഹം എന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഹോളിയുടെ പേരില്‍ അക്രമങ്ങള്‍ ഈ രാജ്യത്ത് നടക്കുന്നു.അത് ഒരിക്കലും ഗാന്ധിയുടെയോ അംബേദ്കറിന്റെയോ ഇന്ത്യയില്‍ നടക്കാന്‍ പാടുള്ള ഒന്നല്ല. താന്‍ ഹിന്ദു രാഷ്ട്രത്തിന് എതിരാണ്. താന്‍ ഹിന്ദുവിനോ മറ്റൊരു മതത്തിനോ എതിരല്ല. ആര്‍എസ്എസ് രാജ്യത്തിന് അപകടമാണ്. ഈ രാജ്യം ഒരു ആശയത്തിന്റെയോ ഒരു മതത്തിന്റെയോ അല്ല. എല്ലാവര്‍ക്കും കൂടി ഉള്ളതാണ്. തന്റെ പിതാമഹനെ പോലെ വിപ്ലവം ഉണ്ടക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. പക്ഷെ താന്‍ പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുമെന്നും തുഷാര്‍ഗാന്ധി പറഞ്ഞു.
ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ തുഷാര്‍ ഗാന്ധിയെ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാന്‍സര്‍ പടര്‍ത്തുന്നതെന്നുമുള്ള പരാമര്‍ശത്തിലാണ് തുഷാര്‍ ഗാന്ധിയെ തടഞ്ഞത്.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
199
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
80
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
46
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
592
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
126
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
79
Next Post
കെപിപിഎല്ലിന്‌ 25 കോടി കൂടി അനുവദിച്ചു; ഇത് വരെ അനുവദിച്ചത് 106 കോടി രൂപ

കെപിപിഎല്ലിന്‌ 25 കോടി കൂടി അനുവദിച്ചു; ഇത് വരെ അനുവദിച്ചത് 106 കോടി രൂപ

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
6
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
9
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
86
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
199
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025