• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുഖ സൗന്ദര്യം വർധിപ്പിക്കാൻ ഫെയ്സ് ലിഫ്റ്റിങ് ചികിത്സയുടെ പാർശ്വഫലം; മോഡലിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

cntv team by cntv team
March 15, 2025
in Kerala
A A
മുഖ സൗന്ദര്യം വർധിപ്പിക്കാൻ ഫെയ്സ് ലിഫ്റ്റിങ് ചികിത്സയുടെ പാർശ്വഫലം; മോഡലിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്
0
SHARES
143
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: മുഖ സൗന്ദര്യം വർധിപ്പിക്കാനുള്ള ഫെയ്സ് ലിഫ്റ്റിങ് ചികിത്സയെ തുടർന്ന് മോഡലിങ് രം​ഗത്തുള്ള യുവതിയ്ക്ക് പാർശ്വഫലങ്ങളുണ്ടായെന്ന് പരാതി. മലപ്പുറം സ്വദേശിയായ മുപ്പത്തിയേഴുകാരിയുടെ പരാതിയിൽ കണ്ണൂർ പയ്യന്നൂരിലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.സ്കിൻ ആൻഡ് ഹെയർ ക്ലിനിക് പ്ലാസ്റ്റിക് സർജൻ എന്ന പരസ്യം സാമൂഹികമാധ്യമത്തിലൂടെ ശ്രദ്ധയിൽപെെട്ടതോടെയാണ് യുവതി പയ്യന്നൂരിലെ ക്ലിനിക്കിൽ എത്തിയത്. ഡോക്ടറുടെ നിർദേശപ്രകാരം നവംബർ 27, ഡിസംബർ 16 തീയതികളിൽ യുവതി ഫെയ്‌സ് ലിഫ്റ്റിങ് ചികിത്സയ്ക്ക് വിധേയ ആയെന്നും പരാതിയിൽ പറയുന്നു. പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് ഡോക്ടറെ സമീപിച്ചെങ്കിലും തുടർചികിത്സ നൽകിയില്ലെന്നും പരാതിയുണ്ട്.ഡോക്ടർ ചികിത്സയ്ക്കുവേണ്ടി വാങ്ങി 50,000 രൂപ തിരിച്ച് നൽകിയില്ല. മുഖത്തുണ്ടായ പാർശ്വഫലങ്ങൾ കാരണം തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും പരാതിയിൽ പറയുന്നുണ്ട്.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
92
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
217
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
109
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
49
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
95
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
75
Next Post
13 വയസുകാരന് കാർ ഓടിക്കാൻ നല്‍കി; പിതാവിനെതിരെ കേസ്

13 വയസുകാരന് കാർ ഓടിക്കാൻ നല്‍കി; പിതാവിനെതിരെ കേസ്

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
228
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
92
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
217
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
224
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025