കുറ്റിപ്പുറം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ആനക്കര സ്വദേശിയായ യുവാവ് മരിച്ചു.ആര്യംകുഴി പറമ്പില്‍ പരേതനായ പ്രകാശന്‍ മകന്‍ വിഘ്‌നേഷ് (20) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച് രാവിലെ ഏഴ് മണിയോടെയാണ് അപകടം .ഗുരുതരമായി പരിക്കേറ്റ വിഘ് നേഷിനെ ആദ്യം കുറ്റിപ്പുറത്തെ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.ചികിത്സയില്‍ കഴിഞ്ഞ വിഘ്നേഷ് ചൊവ്വാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരണം.മാതാവ് ഉഷ.സഹോദരങ്ങള്‍.ജീതീഷ്,വിഷ്ണു,ജിഷ്ണു,വിനായ്പ്രകാശ്,വിജയ്പ്രകാശ്.മൃതദേഹം ബുധനാഴ്ച്ച രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും