• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാജ്യത്തെ 60 റെയില്‍വെ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലേക്ക് ഇനി സ്ഥിരീകരിച്ച ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം

cntv team by cntv team
March 11, 2025
in National
A A
രാജ്യത്തെ 60 റെയില്‍വെ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലേക്ക് ഇനി സ്ഥിരീകരിച്ച ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം
0
SHARES
212
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ 60 പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകളിലേക്ക് സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂവെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നടപടിയെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി. പ്രധാന നഗരങ്ങളിലെ പ്രധാനപ്പെട്ട റെയില്‍വെ സ്റ്റേഷനുകളില്‍ ഈ നയം ഉടന്‍ നടപ്പിലാക്കി തുടങ്ങും.

ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ പലപ്പോഴും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്, പ്രത്യേകിച്ച് അവധി ദിവസങ്ങളിലും ഉത്സവങ്ങളിലും. ബന്ധുക്കളെ കൊണ്ടുവിടാനും സ്വീകരിക്കുന്നതിനുമായി ധാരാളം ആളുകള്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ എത്തും. റെയില്‍വെ സ്‌റ്റേഷനുകളില്‍ അനാവശ്യമായ തിരക്ക് കുറയ്ക്കുവാനും യാത്രക്കാരുടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനും ഈ പുതിയ നിയമം സഹായിക്കുമെന്നാണ് കരുതുന്നത്.
ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷന്‍(ഡല്‍ഹി), ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്(മുംബൈ), ഹൗറ ജംഗ്ഷന്‍(കൊല്‍ക്കത്ത), ചെന്നൈ സെന്‍ട്രല്‍(ചെന്നൈ), ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്‍(ബെംഗളൂരു) തുടങ്ങി രാജ്യത്തെ തിരക്കേറിയ 60 റെയില്‍വെ സ്റ്റേഷനുകളിലാണ് പുതിയ നിയന്ത്രണം നടപ്പിലാക്കുന്നത്. തിരക്കിന് അനുസരിച്ച് മറ്റ് റെയില്‍വെ സ്റ്റേഷനുകളില്‍കൂടി ഈ തീരുമാനം വ്യാപിപ്പിച്ചേക്കും.

കുറച്ചുദിവസത്തേക്ക് ഈ നയം റെയില്‍വെ സ്റ്റേഷനുകളില്‍ അസൗകര്യമുണ്ടാക്കുമെങ്കിലും ക്രമേണ യാത്രാനുഭവം മെച്ചപ്പെടുത്തുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍
സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പ് റിസര്‍വേഷന്‍ ഉറപ്പാക്കണമെന്ന് റെയില്‍വെ നിര്‍ദേശിച്ചു.
ഉത്സവ സീസണുകളിലും മറ്റും പുതിയ തീരുമാനം നിര്‍ണായകമാകും. ടിക്കറ്റ് ഉള്ള യാത്രക്കാര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുക വഴി പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. വലിയ തിരക്കുള്ള സ്റ്റേഷനുകളില്‍ ഫലപ്രദമായ രീതിയില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ആവശ്യകത മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു.

Related Posts

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്
Kerala

അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ നടത്തണമെന്ന് മുന്നറിയിപ്പ്

September 21, 2026
311
വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
Kerala

വിവാഹിതരായ സ്ത്രീകൾക്ക് സത്യവാങ്മൂലം നിർബന്ധം; ആധാറിലെ പേരുതിരുത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

September 21, 2026
94
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
389
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
47
ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
148
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
46
Next Post
‘കടം വാങ്ങിയുള്ള ആർഭാട ജീവിതത്തെ കുറ്റപ്പെടുത്തിയത് പ്രകോപനമായി’; ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ

'കടം വാങ്ങിയുള്ള ആർഭാട ജീവിതത്തെ കുറ്റപ്പെടുത്തിയത് പ്രകോപനമായി'; ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ

Recent News

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
7
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
86
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
46
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025