• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പ്രഗത്ഭ പാന ആചാര്യനും വാദ്യകലാകാരനുമായ ആലങ്കോട് കുട്ടൻനായരുടെ അനുസ്മരണം സംഘടിപ്പിച്ചു

cntv team by cntv team
March 3, 2025
in Local News
A A
പ്രഗത്ഭ പാന ആചാര്യനും വാദ്യകലാകാരനുമായ ആലങ്കോട് കുട്ടൻനായരുടെ അനുസ്മരണം സംഘടിപ്പിച്ചു
0
SHARES
208
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പ്രഗത്ഭ പാന ആചാര്യനും വാദ്യകലാകാരനുമായ ആലങ്കോട് കുട്ടൻനായരുടെ അനുസ്മരണച്ചടങ്ങ് ആലങ്കോട് എ.കെ.ജി. സാംസ്കാരിക കേന്ദ്രം വായനശാലാ പരിസരത്ത് നടന്നുപി. നന്ദകുമാർ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രബീഷ് അധ്യക്ഷനായ ചടങ്ങിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീർ, മറ്റ് വാദ്യകലാകാരന്മാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.രമേശ് നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ പി. വിജയൻ, അടാട്ട് വാസുദേവൻ, എം.ടി. രാംദാസ്, സുനിത ചേരിക്കലശ്ശേരി, കൃഷ്ണൻ നായർ, താഹിർ ഇസ്മായിൽ എന്നിവർ കുട്ടൻനായരെ അനുസ്മരിച്ചു.കുട്ടൻനായരുടെ കലാജീവിതവും ഓർമ്മകളും പങ്കുവെച്ച് നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ഫെബ്രുവരി 25-നാണ് കുട്ടൻനായർ അന്തരിച്ചത്. പിതാവ് ഗോവിന്ദൻ നായരിൽനിന്ന് പകർന്നുകിട്ടിയ പാന എന്ന അനുഷ്ഠാനകലയുടെ തനിമ സംരക്ഷിക്കാൻ കുട്ടൻനായർ വലിയ പങ്കുവഹിച്ചിട്ടുണ്ട്.വള്ളുവനാടൻ കലാരൂപമായ പാനയുടെ ആചാര്യനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഈ രംഗത്ത് നിരവധി പുരസ്കാരങ്ങളും ആദരവുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പാന എന്ന അനുഷ്ഠാനകലയുടെ മഹത്വം നിലനിർത്തിയ കുട്ടൻനായരുടെ വിടവാങ്ങൽ നാടിൻ്റെ സാംസ്കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് നാട് അനുസ്മരിച്ചു

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
134
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
230
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
1k
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
243
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
799
Next Post
യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പുക, സുരക്ഷാ അലാം മുഴങ്ങിയതോടെ പരിശോധന; പുകവലിച്ച മലയാളി കുടുങ്ങി

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പുക, സുരക്ഷാ അലാം മുഴങ്ങിയതോടെ പരിശോധന; പുകവലിച്ച മലയാളി കുടുങ്ങി

Recent News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
27
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
8
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
15
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025