• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്പാ സെന്‍ററിലെ കണക്കുനോക്കാനെത്തിയില്ല, തൃശ്ശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തില്‍ 5 പേർ അറസ്റ്റിൽ

cntv team by cntv team
March 2, 2025
in UPDATES
A A
സ്പാ സെന്‍ററിലെ കണക്കുനോക്കാനെത്തിയില്ല, തൃശ്ശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തില്‍ 5 പേർ അറസ്റ്റിൽ
0
SHARES
383
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍ പുതുക്കാട് യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. മറ്റൊരു കേസ് അന്വേഷിച്ച് പ്രതികളുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. തൃശൂർ മനക്കൊടി സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. യുവതിയും ആൺ സുഹൃത്തും കൈകാര്യം ചെയ്തിരുന്ന സ്പാ സെന്‍ററിലെ കണക്ക് നോക്കാൻ എത്താത്തിലെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്.

യുവതിയെ മൂന്നുദിവസത്തോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടര പവൻ മാലയും ഒന്നരപ്പവന്‍റെ വളയും പ്രതികൾ കവർന്നു.
തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജീവനക്കാരനെ മർദിച്ച കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ പുറത്തുവന്നത്.പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തവന്നു. കോഫി ഷോപ്പിലെ ജീവനക്കാരനെ പ്രതികളിലൊരാള്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യവും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച ്നടത്തിയ അന്വേഷണത്തിനിടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവും പുറത്തുവരുന്നത്.

Related Posts

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

March 15, 2026
108
നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും
UPDATES

നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

March 15, 2026
125
റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി
UPDATES

റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

March 15, 2026
96
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.
UPDATES

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

March 15, 2026
34
നിയമസഭാ തിരഞ്ഞെടുപ്പ്; ‘ഭരണത്തുടര്‍ച്ച ഉണ്ടാകും’; സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍
UPDATES

നിയമസഭാ തിരഞ്ഞെടുപ്പ്; ‘ഭരണത്തുടര്‍ച്ച ഉണ്ടാകും’; സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

March 15, 2026
75
സംസ്ഥാനത്ത് നിയമസഭ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു’കേരളത്തില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പ്
UPDATES

സംസ്ഥാനത്ത് നിയമസഭ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു’കേരളത്തില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പ്

March 15, 2026
471
Next Post
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാള്‍ അലങ്കാരത്തിനിടെ ഷോക്കേറ്റ് നാലുപേര്‍ മരിച്ചു

കന്യാകുമാരിയിൽ പള്ളിപ്പെരുന്നാള്‍ അലങ്കാരത്തിനിടെ ഷോക്കേറ്റ് നാലുപേര്‍ മരിച്ചു

Recent News

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

March 15, 2026
108
നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

March 15, 2026
125
റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

March 15, 2026
96
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

March 15, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025