• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മനുഷ്യനായി സ്‌നേഹത്തോടെ ഇടപഴകാൻ കിട്ടുന്ന വിദ്യാഭ്യാസം നൽകുന്നത് പൊതുവിദ്യാലയങ്ങളില്‍:ആലങ്കോട് ലീലാകൃഷ്‌ണൻ

cntv team by cntv team
March 2, 2025
in UPDATES
A A
മനുഷ്യനായി സ്‌നേഹത്തോടെ ഇടപഴകാൻ കിട്ടുന്ന വിദ്യാഭ്യാസം നൽകുന്നത് പൊതുവിദ്യാലയങ്ങളില്‍:ആലങ്കോട് ലീലാകൃഷ്‌ണൻ
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതുപൊന്നാനി:മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു മനുഷ്യനായി സ്‌നേഹത്തോടെ ഇടപഴകാൻ കിട്ടുന്ന വിദ്യാഭ്യാസം നൽകുന്നത് പൊതുവിദ്യാലയങ്ങളിലാണെന്ന് കവി ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു.പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.ജാതി, മത,വർഗ്ഗ,വർണ്ണ വ്യത്യസന്തങ്ങളൊന്നുമില്ലാതെ മനുഷ്യനാക്കുന്നത് പൊതുവിദ്യാലയങ്ങളും അവിടുത്തെ നല്ല അധ്യാപകരുമാണ്.അത്രമേൽ മാതൃവാത്സല്യം കുട്ടികൾക്കുവേണ്ടി ചൊരിയുന്ന ഞാൻ പഠിച്ച കാലത്തുണ്ടായിരുന്ന അധ്യാപകരുടെ ജനുസ്സിൽപ്പെട്ട ഉത്തമ മാതൃകയാണ് സർവ്വീസിൽനിന്ന് വിരമിക്കുന്ന ജെസ്സി ടീച്ചർ. എല്ലാ മനുഷ്യരിലും ഈശ്വരനുണ്ട്.സ്‌നേഹത്തിന്റെ മനസ്സുള്ള മനുഷ്യരിലാണ് ഈശ്വരൻ നിലനിൽക്കുക.എല്ലാത്തരം വിഭാഗീയതകൾക്കും അധീതമായ സ്‌നേഹം പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളാണ് പൊതുവിദ്യാലയമെന്നും ഇത്തരം കേന്ദ്രങ്ങൾ സംരക്ഷിക്കേണ്ടത് അമ്മമാരെ അടിച്ചുകൊള്ളുന്ന മക്കൾവളരുന്ന ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ജെസ്സി ടീച്ചറെ പോലെ അമ്മയായ ഉമ്മയായ ഒരു മഹതിയായ അധ്യാപിക ഉയർന്നുവരട്ടെയെന്നും ഔദ്യോഗിക ജീവിതത്തിനുശേഷം ഇഷ്ടകാലം ആനന്ദത്തോടെ മുന്നേറാനാവട്ടെയെന്നും ജെസ്സി ടീച്ചർക്കാവട്ടെയെന്നും പൊന്നാനിയുടെ പൈതൃകവും പാരമ്പര്യവും നിലനിൽക്കുന്ന വിദ്യാലയമാണ് പുതുപൊന്നാനി ഗവ. ഫിഷറീസ് സ്കൂളെന്നും അദ്ദേഹം പറഞ്ഞു.സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്‌ഘാടനം ചെയ്‌തു.പൊതുവിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി എല്ലാം സമർപ്പിച്ച മാതൃകാ അധ്യാപികയാണ് ജെസ്സി ടീച്ചറെന്നും ഒരു അധ്യാപിക എങ്ങനെയായിരിക്കണമെന്ന പരിപൂർണ്ണത കാണിച്ചുതന്നാണ് ജെസ്സി ടീച്ചർ ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങുന്നതെന്നും ഇതിനെ മറ്റു അധ്യാപകരും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.അക്‌ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ കെ.വി.അബ്ദുൽനാസർ മുഖ്യാതിഥിയായിരുന്നു.സർവീസിൽനിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചർക്ക് പി.ടി.എയും സ്റ്റാഫും നൽകുന്ന ഉപഹാരം കവി ആലങ്കോട് ലീലാകൃഷ്‌ണനും പൊന്നാട അണിയിക്കാൻ അഡ്വ. എം.കെ. സക്കീറും കൈമാറി. മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട്, കായിക താരങ്ങളായ അർഷാഷെറിൻ,അഫ്‌സൽ, ഗായകരായ ശിഹാബ് പാലപ്പെട്ടി,ശിഹാബ് പതുപൊന്നാനി എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ഉപജില്ലാ കലാ -കായിക മേളകളിൽവിജയികളായ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്‌തു.സ്വാഗതസംഘം ചെയധ്യർമാൻ എ. ബാത്തിഷ, കൺവീനർ ഫാറൂഖ് വെളിയങ്കോട്, പൊന്നാനി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഒ.ഒ. ഷംസു, അജീന ജബ്ബാർ, കൗൺസിലർ ഫർഹാൻ ബിയ്യം,പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ശ്രീജ, ബി.പി.സി. ഡോ. ഹരിആന്ദകുമാർ, റസിയ അലി, സി.എം. ഇബ്രാഹിം,അധ്യാപകരായ എം. ധനദാസ്, നുസ്രത്ത് ബീഗം,കെ.പി. ശില്പ, യു.ആർ.സി.പരിശീലകരായ അജിത്ത് ലൂക്ക്, ആതിര ഭദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.ഗായകരായ ശിഹാബ് പാലപ്പെട്ടി,ശിഹാബ് പുതുപൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രാദേശിക കലാകാരന്മാരുടെ സംഗീതവിരുന്നും ശ്രദ്ധേയമായി.

Related Posts

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

March 15, 2026
153
നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും
UPDATES

നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

March 15, 2026
189
റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി
UPDATES

റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

March 15, 2026
152
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.
UPDATES

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

March 15, 2026
46
നിയമസഭാ തിരഞ്ഞെടുപ്പ്; ‘ഭരണത്തുടര്‍ച്ച ഉണ്ടാകും’; സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍
UPDATES

നിയമസഭാ തിരഞ്ഞെടുപ്പ്; ‘ഭരണത്തുടര്‍ച്ച ഉണ്ടാകും’; സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

March 15, 2026
114
സംസ്ഥാനത്ത് നിയമസഭ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു’കേരളത്തില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പ്
UPDATES

സംസ്ഥാനത്ത് നിയമസഭ ഇലക്ഷന്‍ തിയ്യതി പ്രഖ്യാപിച്ചു’കേരളത്തില്‍ ഏപ്രില്‍ 9ന് വോട്ടെടുപ്പ്

March 15, 2026
482
Next Post
ജനവാസ മേഖലയിൽ തമ്പടിച്ച് ആനക്കൂട്ടം; മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു

ജനവാസ മേഖലയിൽ തമ്പടിച്ച് ആനക്കൂട്ടം; മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു

Recent News

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

March 15, 2026
153
നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

March 15, 2026
189
റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

March 15, 2026
152
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

March 15, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025