കുന്നംകുളം:ചാവക്കാട് റെഡ് സ്റ്റാര്‍ ഇലക്ട്രോണിക്‌സ് ഉടമ ചിറ്റഞ്ഞൂര്‍ കോടത്തൂര്‍ മോഹനന്‍ (70) നിര്യാതനായി.ഞായറാഴ്ച രാവിലെ ഒന്‍പതിന് വീട്ടില്‍ ആരംഭിക്കുന്ന അന്ത്യകര്‍മങ്ങളെ തുടര്‍ന്ന് സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്ത് നടത്തും.ഭാര്യ: ഷീജ.മക്കള്‍: വൈശാഖ് മോഹന്‍ (ഐഎസ്ആര്‍ഒ തിരുവനന്തപുരം) ഡോ.അഖില മോഹന്‍(ആസ്റ്റര്‍ പിഎംഎഫ് കൊല്ലം). മരുമക്കള്‍:അശ്വതി(മരിയന്‍ എന്‍ജിനീയറിങ് കോളേജ് തിരുവനന്തപുരം)ഡോ.മിഖാഷ് മോഹൻ(ആസ്റ്റര്‍ പിഎംഎഫ് കൊല്ലം).









