ചങ്ങരംകുളം:ടിപ്പു നഗർ അയ്യംകുളം മാട്ടം ചേനക്കാട് റോഡിന്റെയും ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഎൽഎ നന്ദകുമാറിന് നിവേദനം സമർപ്പിച്ചു.മെമ്പർ മാരായ റൈസ അനീസ്,ചാന്ദിനി രവീന്ദ്രൻ’സാദിഖ് നെച്ചിക്കൽ മുസ്തഫ ചാലുപറമ്പിൽ എന്നിവര്‍ ഉണ്ടായിരുന്നു.എത്രയും പെട്ടെന്ന് അടുത്ത ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി ചെയ്തു തരാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കിയതായി മെമ്പര്‍മാര്‍ പറഞ്ഞു