ADVERTISEMENT
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
ADVERTISEMENT
Home UPDATES

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ വാർഷികവും പ്രഥമാധ്യാപിക ജെസ്സി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും

cntv team by cntv team
February 28, 2025
in UPDATES
A A
പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ വാർഷികവും പ്രഥമാധ്യാപിക ജെസ്സി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ADVERTISEMENT

പുതുപൊന്നാനി:തീരദേശത്തിന്റെ അക്ഷര വെളിച്ചമായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ 94-ാം വാർഷികാഘോഷവും പ്രഥമാധ്യാപിക വി.ജെ. ജെസ്സി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്‌ച 3.30 -നടക്കും.പൊതുവിദ്യാലയങ്ങളിൽ വിപ്ളാവകരമായ മുന്നേറ്റമാണ് ജെസ്സി ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്.അധ്യാപികയായും പ്രഥമാധ്യാപികയും 32 -വർഷക്കാലം സർക്കാർ സർവീസിൽ സേവനം ചെയ്‌ത അധ്യാപികയുടെ യാത്രയയപ്പ് വിപുലമായാണ് നടത്തുന്നത്. സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും.പി.നന്ദകുമാർ എം.എൽ.എ.അധ്യക്ഷത വഹിക്കും. കവി ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും.പി.പി.സുനീർ എം.പി.കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥികളാകും. അക്‌ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ കെ.വി. അബ്ദുൽ നാസർ വിശിഷ്ടാതിഥിയാകും. വിദ്യാർഥികളുടെ കലാപരിപാടികൾ,യുവഗായകരായ ശിഹാബ് പാലപ്പെട്ടി,ശിഹാബ് പുതുപൊന്നാനി,ശുഹൈബ് ജെറിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും ഉണ്ടായിരിക്കും.

ADVERTISEMENT

Related Posts

‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ
Entertainment

‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ

August 11, 2025
10
സീസണ് മുന്നോടിയായി ലിവര്‍പൂളിന് കനത്ത പ്രഹരം; കമ്മ്യൂണിറ്റി ഷീല്‍ഡ് ക്രിസ്റ്റല്‍ പാലസിന്
UPDATES

സീസണ് മുന്നോടിയായി ലിവര്‍പൂളിന് കനത്ത പ്രഹരം; കമ്മ്യൂണിറ്റി ഷീല്‍ഡ് ക്രിസ്റ്റല്‍ പാലസിന്

August 11, 2025
4
സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു
Crime

സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം തയ്യാറെടുപ്പ് ആരംഭിച്ചു

August 11, 2025
57
തൃശൂർ പൂങ്കുന്നത്ത്ഫ്ലാ റ്റിൽ ഒമ്പത് പേരുടെ പേരിൽ കള്ളവോട്ട് ചേർത്തെന്ന് പരാതി
Kerala

തൃശൂർ പൂങ്കുന്നത്ത്ഫ്ലാ റ്റിൽ ഒമ്പത് പേരുടെ പേരിൽ കള്ളവോട്ട് ചേർത്തെന്ന് പരാതി

August 11, 2025
62
നിമിഷ പ്രിയ വധശിക്ഷ നീട്ടിവെച്ചത്: ക്രെഡിറ്റ് ആവശ്യമില്ലെന്ന് കാന്തപുരം, ‘കടമ മാത്രമാണ് നിർവഹിച്ചത്’
Kerala

നിമിഷ പ്രിയ വധശിക്ഷ നീട്ടിവെച്ചത്: ക്രെഡിറ്റ് ആവശ്യമില്ലെന്ന് കാന്തപുരം, ‘കടമ മാത്രമാണ് നിർവഹിച്ചത്’

August 11, 2025
79
പാമ്പുകടി മരണങ്ങൾ നാലിലൊന്നായി കുറഞ്ഞു; വനംവകുപ്പ് പുതുക്കിയ കണക്കുകൾ പുറത്തുവിട്ടു
Kerala

പാമ്പുകടി മരണങ്ങൾ നാലിലൊന്നായി കുറഞ്ഞു; വനംവകുപ്പ് പുതുക്കിയ കണക്കുകൾ പുറത്തുവിട്ടു

August 11, 2025
54
Next Post
പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ വാർഷികവും പ്രഥമാധ്യാപിക ജെസ്സി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ വാർഷികവും പ്രഥമാധ്യാപിക ജെസ്സി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും

Recent News

വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇന്‍ഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

വിറപ്പിച്ച് പ്രതിപക്ഷ മാർച്ച്; ശക്തികാട്ടി ഇന്‍ഡ്യ സഖ്യം, എംപിമാരെ അറസ്റ്റ് ചെയ്തു നീക്കി

August 11, 2025
1
യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

August 11, 2025
248
വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെല്‍ ! ‘വില കുറയുന്നു, സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍, എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഉറപ്പാക്കും’: സപ്ലൈകോ മാനേജര്‍

വെളിച്ചെണ്ണ വിലവര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെല്‍ ! ‘വില കുറയുന്നു, സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ സ്റ്റോക്കുകള്‍, എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഉറപ്പാക്കും’: സപ്ലൈകോ മാനേജര്‍

August 11, 2025
24
‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ

‘നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ല’; മന്ത്രി സജി ചെറിയാൻ

August 11, 2025
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025