• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലഹരി എന്ന വിപത്തിനെ സാമൂഹികമായി ഒറ്റപ്പെടുത്തണം : പി നന്ദകുമാർ എം എൽ എ

cntv team by cntv team
February 25, 2025
in UPDATES
A A
ലഹരി എന്ന വിപത്തിനെ സാമൂഹികമായി ഒറ്റപ്പെടുത്തണം : പി നന്ദകുമാർ എം എൽ എ
0
SHARES
142
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : ലഹരി എന്ന മാരക വിപത്തിനെതിരെ സമൂഹം ഐക്യപ്പെടണമെന്നും അത്തരം സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും പൊന്നാനി എംഎൽഎ പി നന്ദകുമാർ അഭിപ്രായപ്പെട്ടു. ഉദിനുപറമ്പ് നാട്ടുകൂട്ടം പൗരസമിതിയുടെ നേതൃത്വത്തിൽ ലഹരി ഗുണ്ടാ മാഫിയകൾക്കെതിരെ നടത്തിയ ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കു മരുന്ന് – ലഹരി സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനം ഒരു പാർട്ടികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവരുതെന്നും തന്റെ പൊതു പ്രവർത്തന ജീവിതത്തിൽ ഇത്തരം സംഘങ്ങൾക്ക് ഒരിക്കലും ശുപാർശ ചെയ്തിട്ടില്ലെന്നും തുടർന്നും അങ്ങനെതന്നെയാകുമെന്നും എം എൽ എ കൂട്ടിച്ചേർത്തു. കപ്പൂർ പഞ്ചായത്ത് മെമ്പർ പി ശിവൻ അധ്യക്ഷത വഹിച്ചു.സൂരജ് ഉദിനുപറമ്പ് സ്വാഗതം പറഞ്ഞു. ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ, ചങ്ങരംകുളം പൗരസമിതി കൺവീനർ മുജീബ് കോക്കൂർ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി വിജയൻ,സിദ്ദിഖ് പന്താവൂർ, സുബൈർ കൊഴിക്കര,ഹസ്സൻ ചിയ്യാനൂർ, ഗീത മഞ്ഞക്കാട്ട്, സി എൻ അലി മാസ്റ്റർ എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർ ശശി പൂക്കെപുറം നന്ദി പറഞ്ഞു.പൊതുസമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ബഹുജന റാലിക്ക് അബ്ദു ഉദിനുപറമ്പ്,സുധി മഞ്ഞക്കാട്,ഹംസ എൻ കെ,ശരീഫ് പൂക്കാത്ത്, ഷാഹുൽ കെ പി എന്നിവർ നേതൃത്വം നൽകി.

Related Posts

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി
UPDATES

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
5
എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി
UPDATES

എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

August 25, 2026
4
ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി
UPDATES

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

August 25, 2026
6
വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി
UPDATES

വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

August 25, 2026
6
നന്നംമുക്ക് അയല്‍വാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തി
UPDATES

നന്നംമുക്ക് അയല്‍വാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തി

August 24, 2026
59
കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
3.6k
Next Post
ചമ്രവട്ടം പദ്ധതിയിലെ അഴിമതിയിൽ കെ.ടി ജലീലിന്റെ പങ്കിനെകുറിച്ചും സമഗ്ര അന്വേഷണം നടക്കണമെന്ന് വി.ഡി സതീശൻ

ചമ്രവട്ടം പദ്ധതിയിലെ അഴിമതിയിൽ കെ.ടി ജലീലിന്റെ പങ്കിനെകുറിച്ചും സമഗ്ര അന്വേഷണം നടക്കണമെന്ന് വി.ഡി സതീശൻ

Recent News

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
5
എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

August 25, 2026
4
ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

August 25, 2026
6
വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

August 25, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025