പെരുമ്പടപ്പ്:പതിനൊന്നാം വാർഡിലെ ആമയൂർ പ്രദേശത്ത് സൗഹൃദ റോഡ് നാടിന് സമര്‍പ്പിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ് മുസ്തഫ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് മെമ്പർ അജിഷ ഷാനവാസ് അധ്യക്ഷത വഹിച്ചു.മുജീബ്,കുഞ്ഞുമോൻ എന്നിവർ ആശംസ പ്രസംഗം നടത്തി.സിപി ജാഷിർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.നിരവധി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു