• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മിഠായി വാങ്ങാന്‍ കടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; നെടുമങ്ങാട് ട്യൂഷന്‍ സെന്റര്‍ ഉടമ പോക്‌സോ കേസില്‍ അറസ്റ്റില്

ckmnews by ckmnews
February 9, 2025
in Crime, Highlights, Kerala, UPDATES
A A
മിഠായി വാങ്ങാന്‍ കടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; നെടുമങ്ങാട് ട്യൂഷന്‍ സെന്റര്‍ ഉടമ പോക്‌സോ കേസില്‍ അറസ്റ്റില്
0
SHARES
339
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: നെടുമങ്ങാട് ട്യൂഷൻ സെന്റർ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസ് എന്നയാളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ ട്യൂഷൻ സെന്ററിന് സമീപം ഒരു കട നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മിഠായി വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് മറ്റൊരു പെൺകുട്ടി കണ്ടു. തുടർന്ന് വിദ്യാർത്ഥിനി രക്ഷകർത്താവിനെ വിവരം അറിയിച്ചതോടെ രക്ഷകർത്താവ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി
Kerala

October 19, 2026
100
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ

39
വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്

22
കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

86
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

48
‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

316
Next Post
വാളയാര്‍ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് സിബിഐ, കൊച്ചി സിബിഐ കോടതിയിൽ കുറ്റപത്രം നൽകി

Recent News

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി

October 19, 2026
100
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ

October 19, 2026
39
വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്

വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്

October 19, 2026
22
കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

October 19, 2026
86
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025