• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ബാലരാമപുരം കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയില്‍ തുടരും

ckmnews by ckmnews
February 8, 2025
in Crime, Kerala
A A
ബാലരാമപുരം കൊലപാതകം; പ്രതി പൊലീസ് കസ്റ്റഡിയില്‍ തുടരും
0
SHARES
246
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതക കേസിലെ പ്രതി ഹരികുമാര്‍ ആറു ദിവസം കൂടി പൊലിസ് കസ്റ്റഡിയില്‍ തുടരും. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഇല്ലെന്ന വിശദമായ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസിലെ ദുരൂഹതകള്‍ പെട്ടെന്ന് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ദുരൂഹതകള്‍ തുടരുന്ന സാഹചര്യത്തില്‍, പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. ചോദ്യം ചെയ്യലിനായി മൂന്നു ദിവസത്തെ കസ്റ്റഡി അനുവദിചെങ്കിലും, പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാല്‍ വൈദ്യസഹായം ആവശ്യമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് പ്രതിയെ വിട്ടയച്ചിരുന്നു. പ്രതിയുടെ മാനസിക ആരോഗ്യത്തിന്റെ വിശദമായ പരിശോധന റിപ്പോര്‍ട് ഹാജരാക്കാനും പൊലീസിന് നിര്‍ദേശം നല്‍കി.എന്നാല്‍, നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ വെച്ച് നടത്തിയ വിശദമായ പരിശോധന റിപ്പോര്‍ട്ടില്‍ പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രതി ഹരികുമാറിനെ വീണ്ടും ആറു ദിവസം കൂടി പൊലിസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍, പ്രതിയെ വിശദമായി ചോദ്യം ചെയ്ത് കേസിലെ ദുരൂഹതകള്‍ പെട്ടെന്ന് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി ഹരികുമാറിനെ ഉടന്‍ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കും. ഹരികുമാറില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമ്മ ശ്രീതുവിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

Related Posts

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
155
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
9
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ
Kerala

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
54
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി
Kerala

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
167
40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂഡോ സ്പോർട്സ് ക്ലബ് തൃശൂരിന് ഓവറോൾ കിരീടം
Kerala

40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂഡോ സ്പോർട്സ് ക്ലബ് തൃശൂരിന് ഓവറോൾ കിരീടം

August 31, 2026
15
തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ
Crime

തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ

August 31, 2026
187
Next Post
കോക്കൂർ സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

കോക്കൂർ സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

Recent News

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
155
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
9
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
54
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
167
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025