• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

വയലാറിന്റെ ഓർമകൾക്ക് ഇന്ന് നാൽപ്പതാണ്ട്

ckmnews by ckmnews
October 27, 2024
in Entertainment
A A
വയലാറിന്റെ ഓർമകൾക്ക് ഇന്ന് നാൽപ്പതാണ്ട്
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വയലാർ രാമവർമയുടെ ഓർമ്മകള്‍ക്ക് 49 വയസ് പൂർത്തിയാകുന്നു. ആ ശൂന്യത അരനൂറ്റാണ്ടിനോട് അടുക്കുമ്പോഴും തലമുറകള്‍ക്ക് വയലാർ ഇന്നും ജ്വലിക്കുന്ന ഭാവനയുടെ വിപ്ലവാക്ഷരമാണ്. കാലത്തിന് മുന്‍പേ സ‌‌‌‌‌ഞ്ചരിച്ച കവിഭാവനയ്ക്ക് ഇതില്‍ പരം ഒരു ഉദാഹരണം മറ്റെന്ത് വേണം. മനുഷ്യനുള്ള കാലത്തോളം പാടി നടക്കാന്‍ ഒരായിരം പാട്ട് കുറിച്ചായിരുന്നു വയലാറിന്റെ മടക്കം. മണ്ണും മനുഷ്യനും പൂവും പുഴയും പൂമ്പാറ്റയും പ്രണയവും വിരഹവും നോവും വിപ്ലവവും ഭക്തിയും എഴുത്തിന്റെ ചൂടറിഞ്ഞു.1948 ൽ ആദ്യ കവിതാസമാഹാരമായ പാദമുദ്രകൾ പുറത്തിറങ്ങുമ്പോൾ വയലാറിന് വയസ്സ് 21.1956 ൽ രാഘവൻ മാഷിന്റെ സംഗീതസംവിധാനത്തിൽ കൂടപ്പിറപ്പ് എന്ന ചിത്രത്തിന് വേണ്ടി വരികളെഴുതികൊണ്ട് മലയാളസിനിമയിലേക്ക്. പിന്നീട് കണ്ടത് മലയാള പാട്ടെഴുത്ത് മേഖലയില്‍ അതുവരെ മറ്റാർക്കും കയ്യടക്കാന്‍ കഴിയാത്ത സ‍ർവാധിപത്യം. വയലാറോളം വരുമോ എന്നത് ഒരു പതിവ് പറച്ചിലായ കാലം.ദേവരാജൻ വയലാർ കൂട്ടുകെട്ട് എണ്ണം കൊണ്ടും ഗുണം കൊണ്ടും മലയാള സിനിമാ സംഗിതത്തിന്റെ തലവരമാറ്റി. ഈ കൂട്ടുകെട്ടില്‍ 137 ചിത്രങ്ങളിലൂടെ 700 ലേറെ ഗാനങ്ങള്‍. വയലാറിന്റെ കാവ്യഭാവനയുടെ കൈപിടിച്ച് പതിറ്റാണ്ടുകള്‍ കടന്നുപോയി, ഇനിയും കാലം ഒരുപാട് കടന്നുപോകും. അപ്പോഴും വയലാറിന്റെ വരികള്‍ തേയ്മാനമില്ലാതെ മലയാളി പാടിക്കൊണ്ടേയിരിക്കും. ഏത് കണ്ണീരിലും പുഞ്ചിരിയും പ്രണയത്തിലും നമുക്ക് തൂങ്ങാന്‍ വയലാറിന്റെ കൈവിരല്‍ അക്ഷരങ്ങളായി ഒപ്പമുണ്ടല്ലോ. എന്തിന് മരിച്ചാല്‍ പോലും പറയാനുള്ളത് കാതോരത്തുണ്ടല്ലോ.

Related Posts

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും
Entertainment

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

April 10, 2026
81
വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്
Entertainment

വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്

April 10, 2026
40
ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ
Entertainment

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് ‘ആട് 3’, വിജയകരമായ 25 ദിവസങ്ങൾ

April 8, 2026
54
മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്
Entertainment

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

April 2, 2026
103
നിവിൻ പോളി-ബി. ഉണ്ണികൃഷ്‍ണൻ ചിത്രം ‘പ്രതിഛായ’ തിയേറ്ററുകളിൽ മുന്നേറുന്നു; ആദ്യ വാരാന്ത്യത്തിൽ വൻ കളക്ഷൻ
Entertainment

നിവിൻ പോളി-ബി. ഉണ്ണികൃഷ്‍ണൻ ചിത്രം ‘പ്രതിഛായ’ തിയേറ്ററുകളിൽ മുന്നേറുന്നു; ആദ്യ വാരാന്ത്യത്തിൽ വൻ കളക്ഷൻ

March 31, 2026
67
വെറും തിരിച്ചുവരവല്ല, ഇത് പാപ്പനും പിള്ളേരും തരുന്ന സര്‍പ്രൈസ്; ആട് 3 റിവ്യൂ
Entertainment

വെറും തിരിച്ചുവരവല്ല, ഇത് പാപ്പനും പിള്ളേരും തരുന്ന സര്‍പ്രൈസ്; ആട് 3 റിവ്യൂ

March 19, 2026
63
Next Post
ദീപാവലിക്ക് നാട്ടിൽ പോകാനുള്ള തിരക്ക്; മുംബൈയിൽ ട്രെയിനിൽ കയറാനുള്ള കൂട്ടയിടിയിൽ ഒമ്പതോളം പേര്‍ക്ക് പരിക്ക്

ദീപാവലിക്ക് നാട്ടിൽ പോകാനുള്ള തിരക്ക്; മുംബൈയിൽ ട്രെയിനിൽ കയറാനുള്ള കൂട്ടയിടിയിൽ ഒമ്പതോളം പേര്‍ക്ക് പരിക്ക്

Recent News

ഹണി എം വർ​ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം

ഹണി എം വർ​ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ നൽകി കൊളീജിയം

April 12, 2026
40
ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

April 12, 2026
290
ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു

ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു

April 12, 2026
58
നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും

നിതിൻ രാജിന്റെ മരണം; കുറ്റക്കാർക്കെതിരെ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും

April 12, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025