ചങ്ങരംകുളം:തരിയത്ത് പെരുമ്പാൾ വടക്കേപുരക്കൽ പരേതനായ ലക്ഷ്മണൻ്റെ ( നന്നംമുക്ക് മുൻ പഞ്ചായത്ത് അംഗവും,ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറുമായിരുന്നു )ഭാര്യ ഇന്ദിര (83)നിര്യാതയായി.മക്കൾ.വിജയരാഘവൻ (ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിൽ ആയിരുന്നു).ധർമരത്നം,ദേവയാനി.സംസ്ക്കാരം ബുധനാഴ്ച കാലത്ത് പത്ത് മണിക്ക് വീട്ടുവളപ്പിൽ