എടപ്പാള്‍:പരേതനായ മൂതൂർ കാവിലവളപ്പിൽ മൊയ്തു എന്നിവരുടെ ഭാര്യ പാത്തുണ്ണി (82 വയസ്സ് ) നിര്യാതയായി.പരേതയുടെ കബറടക്കം കാലത്ത് 8:00 മണിക്ക് മൂതൂര്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.മക്കൾ: കെ വി മുഹമ്മദലി (മൂതൂര്‍ യൂണിറ്റ് മുസ്ലിം ലീഗ് പ്രസിഡന്റ്, മൂതൂര്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി) സെയ്തലവി, മറിയ, അബ്ദുൽ ഖാദർ, ഹംസ(അബുദാബി) ഉമൈബ കെബീർ, റംല, ഷൗക്കത്തലി,
മരുമക്കൾ: നഫീസ, സുബൈദ,പരേതനായ കുഞ്ഞുമോൻ, സുബൈദ, സുഹറ, ഹൈറുന്നിസ, അബ്ദുസമദ്, മുനീറ