• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

കുടുംബതൊഴിൽ തമാശ; സിദ്ദിഖിന്റെ വഴിയേ സഞ്ചാരം, ഒടുവിൽ സിദ്ദിഖിനു പിന്നാലെ ഷാഫിയും മടങ്ങുന്നു

ckmnews by ckmnews
January 26, 2025
in Entertainment, Highlights
A A
കുടുംബതൊഴിൽ തമാശ; സിദ്ദിഖിന്റെ വഴിയേ സഞ്ചാരം, ഒടുവിൽ സിദ്ദിഖിനു പിന്നാലെ ഷാഫിയും മടങ്ങുന്നു
0
SHARES
455
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നർമം മൂലധനമാക്കിയ കൂട്ടുകുടുംബത്തിൽനിന്നു 3 സൂപ്പർ ഹിറ്റ് സംവിധായകർ. 3 പേരും ചിരിയുടെ രാജാക്കന്മാർ. സിദ്ദിഖ്, റാഫി, ഷാഫി എന്നീ പേരുകൾ സിനിമയോടൊപ്പം കാണുമ്പോഴേ പ്രേക്ഷകർക്കറിയാം അതിൽ ചിരിക്കുള്ള വക യഥേഷ്ടമുണ്ടെന്ന്. സഹോദരന്മാരായ റാഫിയുടെയും ഷാഫിയുടെയും അമ്മാവനായ സംവിധായകൻ സിദ്ദിഖാണ് കലാരംഗത്തേക്കും സിനിമയിലേക്കും 2 പേർക്കും വഴികാട്ടി. സംവിധായകർക്കു പുറമേ ഒരു നിർമാതാവും കുടുംബത്തിൽ നിന്ന് ഉണ്ടായിരുന്നു. ‘കാബൂളിവാല’ ഉൾപ്പെടെയുള്ള സിനിമകൾ നിർമിച്ച കാവ്യചന്ദ്രിക അസീസ്; സിദ്ദിഖിന്റെ പിതൃസഹോദരൻ

ഒരുകാലത്ത് കൊച്ചി പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിൽ എല്ലാവരും ഒന്നിച്ചായിരുന്നു താമസം. ചിരിയുടെ ആ തറവാട്ടിൽ കാരണവൻമാരെല്ലാം ചിരിയുടെ ആശാന്മാർ. ആ ചിരിക്കൂട്ടത്തിൽനിന്നു സിദ്ദിഖ് വിടപറഞ്ഞത് 2023 ൽ ആണ്; ഇപ്പോൾ ഷാഫിയും.

റാഫിയുടെയും ഷാഫിയുടെയും അമ്മയും സിദ്ദിഖും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. അമ്മാവനാണെങ്കിലും റാഫിയും ഷാഫിയും സിദ്ദിഖിനെ വിളിച്ചിരുന്നത് ‘അണ്ണാ’യെന്ന്. കൂട്ടുകുടുംബകാലത്ത് സിദ്ദിഖിന്റെ സഹോദരങ്ങൾ വിളിക്കുന്നതുകേട്ട് തുടങ്ങിയ ശീലം. ആ കൂട്ടുകുടുംബത്തിൽ ഗൗരവമുള്ള കാര്യങ്ങൾപോലും അവതരിപ്പിച്ചിരുന്നതു ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ്.

ആരെയെങ്കിലും വിമർശിക്കുന്നെങ്കിൽ അയാളെപ്പോലും ചിരിപ്പിക്കുന്ന രീതിയിൽ അത് അവതരിപ്പിക്കാൻ കഴിയുന്ന പാരമ്പര്യമാണു 3 പേർക്കും സിനിമയിലും കരുത്തായത്. ഒരു സിനിമാക്കമ്പനി പോലെ കറുപ്പുനൂപ്പിൽ തറവാടിന്റെ മുറ്റത്തിരുന്ന് കഥയുടെ രസച്ചരടു കോർത്ത പലരും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി. കൊച്ചിൻ ഹനീഫയും സിദ്ദിഖും ലാലും അവരെ കേട്ടിരുന്ന റാഫിയും ഷാഫിയുമെല്ലാം ഒഴുകിയെത്തിയതു സിനിമയുടെ വഴിയേതന്നെ.

Related Posts

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
Highlights

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
9
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
146
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
63
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
87
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
187
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
63
Next Post
സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് കൂടി സൗജന്യറേഷനുള്ള മുൻഗണനാ കാർഡുകൾ നൽകും.

സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് കൂടി സൗജന്യറേഷനുള്ള മുൻഗണനാ കാർഡുകൾ നൽകും.

Recent News

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

കെഎസ്ആർടിസിക്ക് ജോസേട്ടന്റെ വക ഒരു ബസ്; 40 ലക്ഷം രൂപ നൽകി അങ്കമാലി സ്വദേശി, ചരിത്രത്തിലാദ്യം

September 23, 2026
2
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

September 23, 2026
2
ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

ബസില്‍ കയറുന്നതിനിടെ പിടിവിട്ട് KSRTC ബസിനടിയിലേക്ക് വീണു; മലപ്പുറത്ത് 52കാരന് ദാരുണാന്ത്യം

September 23, 2026
1
ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025