• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

കൊവിഡ് കാലത്തെ പക; ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്ന ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

ckmnews by ckmnews
January 21, 2025
in Latest News
A A
കൊവിഡ് കാലത്തെ പക; ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്ന ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
0
SHARES
265
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോകാരോഗ്യ സംഘടനയില്‍ (WHO) നിന്ന് യുഎസിനെ പിന്‍വലിക്കുന്നതിന് നടപടിക്രമങ്ങള്‍ ആരംഭിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേറ്റ് അധികം വൈകാതെയായിരുന്നു ഇത്.

ഓ, അതൊരു വലിയ കാര്യമാണെന്ന് ഇതുസംബന്ധിച്ച് ട്രംപ് പ്രതികരിച്ചു. അധികാരമേറ്റ ആദ്യ ദിവസം തന്നെ അദ്ദേഹം ഒപ്പുവച്ച ഡസന്‍ കണക്കിന് എക്‌സിക്യൂട്ടീവ് നടപടികളില്‍ ഒന്നാണ് ഡബ്ല്യുഎച്ച്ഒ പിന്മാറ്റം. ഇത് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ ട്രംപ് ഉത്തരവിട്ടത്. കൊവിഡ് കാലത്ത് ഭരണാധികാരിയായിരിക്കെ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് അധികാരത്തിൽ വന്ന ജോ ബൈഡന്‍ ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു.കൊവിഡ്-19 നെ ഡബ്ല്യുഎച്ച്ഒ കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ചാണ് അന്ന് പിന്മാറിയിരുന്നത്. കൊവിഡ് വിഷയത്തിൽ അമേരിക്കയെ ഡബ്ല്യുഎച്ച്ഒ മോശമാക്കിയെന്ന ആരോപണമാണ് ട്രംപ് ഉയർത്തിയത്. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ഡബ്ല്യുഎച്ച്ഒയ്ക്കുള്ള ധനസഹായവും അമേരിക്ക നിർത്തലാക്കും. സംഘടനയുടെ വാര്‍ഷിക ബജറ്റ് 6.8 ബില്യണ്‍ ഡോളറാണ്. 2023-ല്‍ ഏജന്‍സിയുടെ ബജറ്റിന്റെ അഞ്ചിലൊന്ന് സംഭാവന ചെയ്തത് അമേരിക്കയായിരുന്നു.

Related Posts

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
380
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
251
‘ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി
Latest News

‘ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

August 29, 2026
62
കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം
Kerala

കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം

August 29, 2026
71
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.9k
‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
315
Next Post
വഞ്ചിയൂർ വെടിവെയ്പ്പ് കേസ്: പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ അറസ്റ്റ്

വഞ്ചിയൂർ വെടിവെയ്പ്പ് കേസ്: പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ അറസ്റ്റ്

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
4
നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

August 31, 2026
14
കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ

കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ

August 31, 2026
48
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

August 31, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025