• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാത്തിരിപ്പിന് വിരാമം;ദുരിത യാത്രക്ക് അറുതിയായി.തൃത്താല സെൻററിൽ നിന്നും റോഡ് ടാറിംഗ് ആരംഭിച്ചു

ckmnews by ckmnews
January 16, 2025
in UPDATES
A A
കാത്തിരിപ്പിന് വിരാമം;ദുരിത യാത്രക്ക് അറുതിയായി.തൃത്താല സെൻററിൽ നിന്നും റോഡ് ടാറിംഗ് ആരംഭിച്ചു
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താലയിലെ യാത്രാദുരിതത്തിന് അറുതിയാകുന്നു. വി കെ കടവ് മുതൽ കുമ്പിടി വരെയുള്ള റോഡ് ടാറിംഗിന് വർക്കുകൾ തൃത്താല സെൻ്ററിൽ നിന്നും തുടക്കമായി .കഴിഞ്ഞ ദിവസം റോഡിലെ കുഴികൾ അടച്ച് പാച്ച് വർക്കുകൾ ചെയ്തിരുന്നു. ടാറിംഗ് തുടങ്ങിയതോടെ ദുരിതയാത്രക്ക് അറുതിയാകുമെന്ന സമാധാനത്തിലാണ് നാട്ടുകാർ.

ഏറെ നാളത്തെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് തൃത്താലയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്.

പ്രതിഷേധം കനക്കുമ്പോൾ റോഡിലെ കുഴികളിൽ മണ്ണിട്ട് നികത്തും . മഴ പെയ്താൽ മണ്ണ് ഒഴുകിപ്പോയി റോഡുകൾ തോടുകളായി മാറും. വെയിലായാൽ റോഡിലെ പൊടിശല്യവും രൂക്ഷമായിരുന്നു.

നടപടി ക്രമങ്ങളുടെ ഭാഗമായാണ് റോഡ് ടാറിംഗ് വൈകിയത് എന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം .എന്നാൽ സങ്കേതികത്വം പറഞ്ഞ് റോഡ് പണി അനന്തമായി നീട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് പ്രതിപക്ഷ കക്ഷികളുടെ അരോപണം .റോഡ് ടാറിംഗ് പൂർത്തിയാകുന്നതോടെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലെ യാത്ര ദുരിതത്തിനും പൊടിശല്യത്തിനും പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍

Related Posts

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി
UPDATES

February 15, 2026
160
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

33
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

61
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

101
പൊന്നാനി സബ്ജില്ലാ എൽ.പി.സ്പോർട്സ് ജേതാക്കളായ ആനപ്പടി സ്കൂള്‍ ടീമിനെ ആദരിച്ചു

36
ചീറിപ്പാഞ്ഞെത്തിയ ജിംനി സ്വിഫ്റ്റ് കാറിലേക്ക് ഇടിച്ച് കയറി,അരയിടത്തുപാലം ഫ്ലൈ ഓവറിലെ അപകടം; ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു

156
Next Post
കക്കിടിപ്പുറം അസുരമഹാകാളന്‍ കാവ് ക്ഷേത്രോത്സവം വിപുലമായി ആഘോഷിച്ചു

Recent News

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

February 15, 2026
160
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

February 15, 2026
33
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

February 15, 2026
61
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

February 15, 2026
101
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025