• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉടുക്കുപാട്ട് രംഗത്ത് 45വർഷം ‘ആലങ്കോട് ഗംഗാധരൻ നായർക്ക് ആലങ്കോട് വിളക്ക് സംഘത്തിലെ സഹപ്രവർത്തകരുടെയും ശിഷ്യന്മാരുടെയും ആദരവ്

ckmnews by ckmnews
January 14, 2025
in UPDATES
A A
ഉടുക്കുപാട്ട് രംഗത്ത് 45വർഷം ‘ആലങ്കോട് ഗംഗാധരൻ നായർക്ക് ആലങ്കോട് വിളക്ക് സംഘത്തിലെ സഹപ്രവർത്തകരുടെയും ശിഷ്യന്മാരുടെയും ആദരവ്
0
SHARES
465
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഉടുക്കുപാട്ട് രംഗത്ത് 45വർഷം ജീവിത സപര്യയായി കൊണ്ടുനടന്ന ആലങ്കോട് ഗംഗാധരൻ നായർക്ക് ആലങ്കോട് വിളക്ക് സംഘത്തിലെ സഹപ്രവർത്തകരും ശിഷ്യന്മാരും ചേർന്ന് അദ്ദേഹത്തിന്റെ വസതിയിൽ വച്ച് പൊന്നാടയും 10001 രൂപയും നൽകി ആദരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം കലയുടെ രംഗത്ത് നിന്നും മാറി നിൽക്കുകയാണിപ്പോൾ. ഉടുക്കുപാട്ട് മാത്രമല്ല ആ കലാകാരനിൽ അന്തർലീനമായത്. മേളം,തായമ്പക,തിരി ഉഴിച്ചിൽ,പാനപ്പാട്ട്,കനൽച്ചാട്ടം എന്നിവയും മെയ്‌വഴക്കത്തോടെ ചെയ്തിരുന്ന അദ്ദേഹത്തിന് പകരക്കാരൻ ഇല്ല

സാവിത്രിയമ്മ ഭാര്യയും സന്തോഷ് ആലംകോട്, അജിത് സോപാനം, ആതിര എന്നിവർ മക്കളുമാണ്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ആലങ്കോട് രാമകൃഷ്ണൻ നായർ, പത്മനാഭൻ നായർ, ശിഷ്യന്മാരായ അരവിന്ദാക്ഷൻ,ഉണ്ണികൃഷ്ണൻ,സുരേഷ്,മണികണ്ഠൻ,അനിൽകുമാർ,ഉണ്ണികൃഷ്ണൻ,ശിവദാസൻ,ബാബു,റെനീഷ്,ശിവദാസൻ,സുജീഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Posts

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും
UPDATES

August 31, 2026
8
നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

20
കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ

63
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

5
എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം’ഉരുളികളും നിലവിളക്കുകളും കവര്‍ന്നു

114
ചങ്ങരംകുളം പന്താവൂർ മൂക്കേത്ത് പാറുകുട്ടി അമ്മ നിര്യാതയായി

28
Next Post
18 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുമോ? അബ്ദുൽ റഹീമിന്റെ മോചന കേസ് ഇന്ന് റിയാദ് കോടതിയിൽ

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
8
നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

നായകൻ പടിയിറങ്ങി’, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

August 31, 2026
20
കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ

കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ

August 31, 2026
63
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം; തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ വൈകിട്ട് സൗകര്യം

August 31, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025