• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചു, മനുഷ്യന്റെ മുഖം നൽകി’; ഋഷഭ് ഷെട്ടിക്കെതിരെ കേസ്

ckmnews by ckmnews
January 11, 2025
in Entertainment
A A
‘ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചു, മനുഷ്യന്റെ മുഖം നൽകി’; ഋഷഭ് ഷെട്ടിക്കെതിരെ കേസ്
0
SHARES
139
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചതിന് ഋഷഭ് ഷെട്ടിക്കെതിരെ കേസ്. ജയ് ഹനുമാന്‍റെ ടീസറിൽ ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നാമ്പള്ളി ക്രിമിനൽ കോടതിയിലാണ് അഭിഭാഷകനായ മാമിദൽ തിരുമൽ റാവു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചതിന് ഋഷബ് ഷെട്ടി, സംവിധായകന്‍ പ്രശാന്ത് വർമ്മ, നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് എന്നിവർക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ മാമിദൽ തിരുമൽ റാവുവാണ് കേസ് നൽകിയത്.പരമ്പരാഗത അവതാര രൂപത്തിന് പകരം ഹനുമാന് ‘മനുഷ്യമുഖം’ നല്‍കി. ദൈവത്തേക്കാള്‍ ആ നടന് പ്രധാന്യം നല്‍കുന്നു. ഇത് ശരിക്കും ദൈവത്തോടും വിശ്വസത്തോടുമുള്ള അവഹേളനമാണ് അഭിഭാഷകന്‍ ആരോപിച്ചു. വരും തലമുറ ഹനുമാനെ അങ്ങനെയെ കാണൂ. ഹനുമാൻ മനുഷ്യനല്ലെന്ന് യുവതലമുറയ്ക്ക് അറിയില്ല.ഇത് അനുവദിച്ചാൽ, മറ്റ് സിനിമാ നിർമ്മാതാക്കൾ ദൈവങ്ങളെ ചിത്രീകരിക്കുന്നതിന് സിനിമാ സര്‍ഗാത്മ സ്വാതന്ത്ര്യം ഉപയോഗിക്കും.സിനിമാക്കാർ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യും. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.ദേശീയ അവാർഡ് ജേതാവായ നടൻ ഋഷബ് ഷെട്ടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇതില്‍. ശക്തനായ ഒരാളായാണ് ഋഷഭ് പോസ്റ്ററിൽ കാണിപ്പെടുന്നത്. പക്ഷേ മുഖം മനുഷ്യനാണ്. അതിനർത്ഥം അവർ ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചിരിക്കുന്നു എന്ന് അഭിഭാഷകന്‍ പറഞ്ഞു.അതേസമയം മൈത്രി മൂവി മേക്കേഴ്‌സ് പുഷ്പ 2 പ്രീമിയര്‍ ദുരന്തം ഉണ്ടാക്കിയ നിയമ പ്രശ്നത്തില്‍ നിന്നും കരകയറുന്നതിനിടെ ഇപ്പോൾ അവർ മറ്റൊരു നിയമ പ്രശ്നത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

Related Posts

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
9
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
167
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
7
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ
Entertainment

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
106
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
71
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
179
Next Post
കണ്ണില്ലാത്ത ക്രൂരത; രണ്ടര വയസ്സുകാരിയെ ഷൂ റാക്കിൻ്റെ കമ്പിയൂരി തല്ലി അങ്കണവാടി ടീച്ചർ

കണ്ണില്ലാത്ത ക്രൂരത; രണ്ടര വയസ്സുകാരിയെ ഷൂ റാക്കിൻ്റെ കമ്പിയൂരി തല്ലി അങ്കണവാടി ടീച്ചർ

Recent News

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

October 13, 2026
128
വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

October 13, 2026
26
സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

October 13, 2026
67
സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

October 13, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025