• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സിടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഇങ്ങനെ അറിയാം

ckmnews by ckmnews
January 9, 2025
in National
A A
സിടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഇങ്ങനെ അറിയാം
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സിടെറ്റ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 14, 15 തീയതികളില്‍ ആണ് പരീക്ഷ നടത്തിയത്. ഔദ്യോഗിക വെബ്സൈറ്റായ ctet.nic.in, results.cbse.nic.in എന്നിവയില്‍ നിന്ന് ഫലം ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷകര്‍ക്ക് റോള്‍ നമ്പര്‍ ഉപയോഗിച്ച് പേപ്പര്‍ 1, പേപ്പര്‍ 2 എന്നിവയുടെ മാര്‍ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. സിടെറ്റ് ഫലത്തിന്റെ പിഡിഎഫ് ഉടന്‍ വെബ്സൈറ്റില്‍ ലഭ്യമാകും. അഡ്മിറ്റ് കാര്‍ഡില്‍ ലഭ്യമായ റോള്‍ നമ്പര്‍ ഉപയോഗിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക സിടെറ്റ് വെബ്സൈറ്റായ ctet.nic.in -ല്‍ സ്‌കോര്‍കാര്‍ഡുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും.പരീക്ഷയ്ക്ക് യോഗ്യത നേടിയവര്‍ക്ക് പിആര്‍ടി/ടിജിടി/പിജിടി തസ്തികകള്‍ക്ക് സിടെറ്റ് നിര്‍ബന്ധമായ സ്‌കൂളുകളിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്‌കൂളുകളിലും സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര സ്‌കൂളുകളുടെയും (കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം മുതലായവ) അധ്യാപകനാകാന്‍ ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. വിജയിച്ച അപേക്ഷകര്‍ക്ക് ഡിജിലോക്കര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായി, ഡിജിലോക്കര്‍ വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ ലോഗിന്‍ ചെയ്യണം.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്
National

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

October 16, 2026
105
ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ
National

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോൾ ചെയ്യുന്നയാളുടെ പേര് നവംബർ 1 മുതൽ ഫോൺ സ്ക്രീനിൽ

October 16, 2026
283
മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ
National

മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

October 15, 2026
85
ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.
National

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
101
വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി
National

വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

October 15, 2026
493
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍
National

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
80
Next Post
എംടിയുടെ പേരിൽ സ്മാരകങ്ങളും പുരസ്കാരങ്ങളും എർപ്പെടുത്തുന്നവരോട് മകൾ അശ്വതിയുടെ അഭ്യർത്ഥന

എംടിയുടെ പേരിൽ സ്മാരകങ്ങളും പുരസ്കാരങ്ങളും എർപ്പെടുത്തുന്നവരോട് മകൾ അശ്വതിയുടെ അഭ്യർത്ഥന

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
6
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
72
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
78
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025