• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉദയസൂര്യനായി അസബാഹ് എന്നും ജ്വലിച്ചു നിൽക്കും; ടിപി അബ്ദുല്ലക്കോയ മദനി

ckmnews by ckmnews
December 28, 2024
in UPDATES
A A
ഉദയസൂര്യനായി അസബാഹ് എന്നും ജ്വലിച്ചു നിൽക്കും; ടിപി അബ്ദുല്ലക്കോയ മദനി
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :സാമൂഹികമായ അനീതി കൊണ്ട് ഇരുളടഞ്ഞ കാലത്താണ് ഉദയ സൂര്യനായി അസ്സബാഹ് ഉദിച്ചുയർന്നത് എന്നും നന്മയുടെ പക്ഷത്ത് നിന്ന് നയിക്കണമെ ന്നും സ്ത്രീ വിദ്യഭ്യാസ ഉന്നതിയിലും, സാമൂഹിക സംന്തുലിതാവസ്ഥ നിലനിർത്തുന്നതിലും അതുല്ല്യമായ സംഭാവനകൾ നൽകാൻ അസ്സബാഹിന് കഴിഞ്ഞിട്ടുണ്ടെന്നുംടി പി അബ്ദുള്ള കോയ മദനി അഭിപ്രായപ്പെട്ടു.അസ്സബാഹ് അറബിക് കോളേജിൻ്റെ അമ്പതാം വാർഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ പി അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു,യുഎഇ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് എ പി അബ്ദുസമദ് മുഖ്യ പ്രഭാഷണം നടത്തി, ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ, സിദ്ദീഖ് പന്താവൂർ, പി വിജയൻ, കൃഷ്ണൻ പവിട്ടപ്പുറം,ഇസ്മായിൽ പൊന്നാനി,എന്നിവർ പ്രസംഗിച്ചു കുഞ്ഞുമുഹമ്മദ് പന്താവൂർ സ്വാഗതവും, ഹമീദ് ഫാറൂഖി നന്ദിയും പറഞ്ഞു,

Related Posts

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’
UPDATES

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
73
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
UPDATES

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
85
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
UPDATES

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
44
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്
UPDATES

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
170
ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ
UPDATES

ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നും 2 കോടി തട്ടി ഒളിവിൽപോയി; മുംബൈയിൽ തട്ടിപ്പുകേസ് പ്രതി കൊച്ചിയിൽ പിടിയിൽ

October 17, 2026
86
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

October 17, 2026
21
Next Post
മയക്കുമരുന്ന് സംഘത്തെ കുറിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയതായി ആരോപിച്ച് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബൈക്കും പണവും മൊബൈൽ ഫോണും കവര്‍ന്നു’രണ്ട് പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍

മയക്കുമരുന്ന് സംഘത്തെ കുറിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയതായി ആരോപിച്ച് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബൈക്കും പണവും മൊബൈൽ ഫോണും കവര്‍ന്നു'രണ്ട് പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍

Recent News

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

October 17, 2026
73
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2026
85
നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

October 17, 2026
44
മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

മരണത്തിന്റെ മുനമ്പിൽ മാതാവും രണ്ടു പിഞ്ചുമക്കളും, മരണത്തിലേക്ക് ഒരുനിമിഷത്തിന്റെ ദൂരം മാത്രം; രക്ഷകരായി പോലീസ്

October 17, 2026
170
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025