• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മയക്കുമരുന്ന് സംഘത്തെ കുറിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയതായി ആരോപിച്ച് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബൈക്കും പണവും മൊബൈൽ ഫോണും കവര്‍ന്നു’രണ്ട് പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍

ckmnews by ckmnews
December 28, 2024
in UPDATES
A A
മയക്കുമരുന്ന് സംഘത്തെ കുറിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയതായി ആരോപിച്ച് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബൈക്കും പണവും മൊബൈൽ ഫോണും കവര്‍ന്നു’രണ്ട് പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍
0
SHARES
286
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം:മയക്കുമരുന്ന് സംഘത്തെ കുറിച്ച് പോലീസിന് വിവരങ്ങൾ കൈമാറിയതായി ആരോപിച്ച് യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ബൈക്കും പണവും മൊബൈൽ ഫോണും മോഷ്ടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി.തിരുനാവായ സ്വദേശികളായ മുഹമ്മദ് ആസിഫ്, മുഹമ്മദ് മുസ്തഫ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത് മുഹമ്മദ് ആസിഫിനെ തിരുനാവായയിൽ നിന്നും മുഹമ്മദ് മുസ്തഫയെ കൊച്ചിയിലെ പച്ചാളം മാർക്കറ്റിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും തിരൂർ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി

July 17, 2026
239
ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു
UPDATES

ചങ്ങരംകുളം കോക്കൂരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

July 17, 2026
1.6k
മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍
UPDATES

മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് പോകുന്നവഴി അപകടം,ആശുപത്രിയിലെത്തിയെങ്കിലും പരാതിപ്പെടാതെ മുങ്ങി’എടപ്പാള്‍ സ്വദേശി പിടിയില്‍

July 17, 2026
624
മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം
UPDATES

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

July 17, 2026
110
ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം
UPDATES

ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം; ആരോഗ്യപരിപാലനത്തിന് സവിശേഷ പ്രാധാന്യമുള്ള മാസം

July 17, 2026
56
പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ’തലവൻ അറസ്റ്റിൽ
UPDATES

പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ’തലവൻ അറസ്റ്റിൽ

July 16, 2026
275
Next Post
വിമാനത്തിന്റെ ശുചിമുറിയിൽ നിന്നു സിഗരറ്റിന്റെ മണം, പിന്നാലെ പരിശോധന; മലയാളിക്ക് എതിരെ കേസ്

വിമാനത്തിന്റെ ശുചിമുറിയിൽ നിന്നു സിഗരറ്റിന്റെ മണം, പിന്നാലെ പരിശോധന; മലയാളിക്ക് എതിരെ കേസ്

Recent News

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
0
ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

July 17, 2026
65
ചങ്ങരംകുളം നരണിപ്പുഴയില്‍ വീടിന് തീപിടിച്ചു ‘ മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു

ചങ്ങരംകുളം നരണിപ്പുഴയില്‍ വീടിന് തീപിടിച്ചു ‘ മുകള്‍ ഭാഗത്ത് ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു

July 17, 2026
436
ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി

ചങ്ങരംകുളം കാളാച്ചാൽമുല്ലസ്സൻ വീട്ടിൽ ബാവയുടെ മകൻ മുഹ്‌യുദ്ധീൻ നിര്യാതനായി

July 17, 2026
239
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025