• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശൂർ മാത്രമല്ല ലക്ഷ്യം,​ തദ്ദേശവും നിയമസഭയും പിടിക്കാൻ ബി ജെ പി ,​ വൻനീക്കം തുടങ്ങി

ckmnews by ckmnews
December 23, 2024
in UPDATES
A A
തൃശൂർ മാത്രമല്ല ലക്ഷ്യം,​ തദ്ദേശവും നിയമസഭയും പിടിക്കാൻ ബി ജെ പി ,​ വൻനീക്കം തുടങ്ങി
0
SHARES
150
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡ‌ലം പിടിച്ചെടുത്ത ബി.ജെ.പി തദ്ദേശ,​ നിയമസഭാ സീറ്റുകളിലും വിജയക്കൊടി പാറിക്കാൻ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ​ ​ആ​ർ.​എ​സ്.​എ​സ് ​മാ​തൃ​ക​യി​ൽ​ ​ ബി.​ജെ.​പി​ക്ക് 14​ ​ജി​ല്ല​ക​ളി​ലാ​യി​ ​മു​പ്പ​ത് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റു​മാ​ർ​ ​വ​രും.​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​യ​താ​യി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​തൃ​ശൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​മൂ​ന്ന് ​ജി​ല്ലാ​ക​മ്മി​റ്റി​ക​ൾ​ ​നി​ല​വി​ൽ​വ​രും.​ ​കൊ​ല്ലം,​ ​ആ​ല​പ്പു​ഴ,​ ​പാ​ല​ക്കാ​ട്,​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​ക​ണ്ണൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ര​ണ്ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക​ളാ​കും​ ​ഉ​ണ്ടാ​കു​ക.​ ​പ​ത്ത​നം​തി​ട്ട,​ ​വ​യ​നാ​ട്,​ ​കാ​സ​ർ​കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വി​ഭ​ജ​ന​മു​ണ്ടാ​കി​ല്ല. താ​ഴെ​ത്ത​ട്ടി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടു​ത​ൽ​ ​മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ​ഇ​തി​ലൂ​ടെ​ ​ബി.​ജെ.​പി​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന,​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ​ഇ​ത് ​പെ​ട്ടെ​ന്ന് ​ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് ​സൂ​ച​ന.​ ​ഏ​താ​നും​ ​വ​ർ​ഷം​ ​മു​മ്പ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ബി.​ജെ.​പി​ ​ര​ണ്ടാ​ക്കി​ ​വി​ഭ​ജി​ച്ചി​രു​ന്നു.​ ​ഇ​തോ​ടെ​ ​കൂ​ടു​ത​ൽ​ ​സ​മ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കാ​നും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഊ​ർ​ജ്ജി​ത​മാ​ക്കാ​നും​ ​സാ​ധി​ച്ചെ​ന്നാ​ണ് ​പാ​ർ​ട്ടി​ ​വി​ല​യി​രു​ത്ത​ൽ.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ​ൻ​ ​മു​ന്നേ​റ്റം​ ​ന​ട​ത്തു​ക,​​​ ​തി​രു​വ​ന​ന്ത​പു​രം,​​​ ​തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഭ​ര​ണം​ ​പി​ടി​ക്കു​ക,​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കൂ​ടു​ത​ൽ​ ​സീ​റ്റു​ക​ൾ​ ​നേ​ടു​ക​ ​തു​ട​ങ്ങി​യ​ ​ല​ക്ഷ്യ​ങ്ങ​ളു​മു​ണ്ട്.

Related Posts

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു
UPDATES

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു

March 14, 2026
218
സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ
UPDATES

സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

March 14, 2026
64
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും
UPDATES

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

March 14, 2026
24
വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
UPDATES

വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

March 14, 2026
43
ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു
UPDATES

ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു

March 14, 2026
88
യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു
UPDATES

യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

March 14, 2026
14
Next Post
അതിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ വീണ്ടും ഒറ്റയാന്‍; ഇത്തവണ നശിപ്പിച്ചത് തെങ്ങുകളും കവുങ്ങും

അതിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ വീണ്ടും ഒറ്റയാന്‍; ഇത്തവണ നശിപ്പിച്ചത് തെങ്ങുകളും കവുങ്ങും

Recent News

സി സുബ്രഹ്മണ്യൻ രചിച്ച  “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം സംഘടിപ്പിച്ചു

സി സുബ്രഹ്മണ്യൻ രചിച്ച “കവിത രചിച്ചു പഠിക്കാം” എന്ന പുസ്തകത്തിൻ്റെ പ്രകാശനം സംഘടിപ്പിച്ചു

March 14, 2026
14
ആമക്കാവ് ഭഗവതി ക്ഷേത്രഉത്സവം വർണ്ണാഭമായി ആഘോഷിച്ചു

ആമക്കാവ് ഭഗവതി ക്ഷേത്രഉത്സവം വർണ്ണാഭമായി ആഘോഷിച്ചു

March 14, 2026
4
ആറുവരിപ്പാത: മലപ്പുറം ജില്ലയിൽ മാർച്ച് 31-ന് പൂർത്തിയാകും

ആറുവരിപ്പാത: മലപ്പുറം ജില്ലയിൽ മാർച്ച് 31-ന് പൂർത്തിയാകും

March 14, 2026
15
കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ; രാഹുൽ ഗാന്ധിയുമായി ഇക്കാര്യം ചർച്ച ചെയ്യും

കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ; രാഹുൽ ഗാന്ധിയുമായി ഇക്കാര്യം ചർച്ച ചെയ്യും

March 14, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025