• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ബറോസ് റിലീസ് ആകുമ്പോൾ എനിക്ക് ഒരു വിഷമമുണ്ട്’; അതിന് പരിഹാരം കണ്ടെത്തുമെന്ന് മോഹൻലാൽ

ckmnews by ckmnews
December 22, 2024
in UPDATES
A A
‘ബറോസ് റിലീസ് ആകുമ്പോൾ എനിക്ക് ഒരു വിഷമമുണ്ട്’; അതിന് പരിഹാരം കണ്ടെത്തുമെന്ന് മോഹൻലാൽ
0
SHARES
24
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് ഈ മാസം 25നാണ് തിയേറ്ററുകളിൽ എത്തുന്നത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​ഗു​രു​ ​സോ​മ​സു​ന്ദ​രം,​ ​മോ​ഹ​ൻ​ ​ശ​ർ​മ്മ,​ ​തു​ഹി​ൻ​ ​മേ​നോ​ൻ​ ​എ​ന്നി​വ​രും​ ​വി​ദേ​ശ​ ​താ​ര​ങ്ങ​ളാ​യ​ ​മാ​യ,​ ​സീ​സ​ർ,​ ​ലോ​റ​ന്റെ​ ​തു​ട​ങ്ങി​യ​വ​രും​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ​ന്തോ​ഷ് ​ശി​വ​ൻ.​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം. ഇപ്പോഴിതാ ബറോസ് റിലീസ് ദിവസം തനിക്ക് ഒരു സങ്കടം ഉണ്ടെന്ന് വെളിപ്പെടുത്തകയാണ് മോഹൻലാൽ. ബറോസ് സിനിമ അമ്മയെ തീയേറ്ററിൽ കൊണ്ട് പോയി ത്രീഡി ഷോ കാണിക്കാൻ സാധിക്കാത്തതിന്റെ സങ്കടമാണ് താരം പങ്കുവച്ചത്. ‘ബറോസും ആയിരം കുട്ടികളും’ എന്ന ചിത്രരചനാ മത്സരത്തിന്റെ സമാപന ചടങ്ങിൽ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമ്മയോട് ബറോസിന്റെ കഥ പറഞ്ഞോ?​ അമ്മ എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിനാണ് മോഹൻലാൽ മറുപടി നൽകിയത്.

‘ഞാൻ ഇന്നും അമ്മയെ കണ്ടു. എന്റെ അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. ഇന്ന് ഞാൻ അമ്മയ്ക്ക് ഈ സിനിമയിലെ ഗാനങ്ങൾ കേൾപ്പിച്ചു കൊടുത്തു. എനിക്ക് ഉള്ള ഒരു സങ്കടം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണട വച്ച് ഈ ചിത്രം കാണിപ്പിക്കാൻ പറ്റില്ല എന്നതാണ്. പക്ഷേ അമ്മയെ വേറെ ഒരു തരത്തിൽ അല്ലെങ്കിൽ 2ഡിയിലാക്കി സിനിമ കാണിക്കും. അമ്മയ്ക്ക് തിയേറ്ററിൽ പോകാൻ പറ്റില്ല. എന്റെ ചിത്രങ്ങൾ അമ്മ ടിവിയിൽ കാണാറുണ്ട്’,- മോഹൻലാൽ പറഞ്ഞു.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
192
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
130
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
14
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
56
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
27
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
18
Next Post
സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

Recent News

‘ഡിവൈഎഫ്ഐ 16-മത് സംസ്ഥാന സമ്മേളനം ആഗസ്ത് 19 മുതൽ 22 വരെ തൃശൂരിൽ’: വി കെ സനോജ്

‘ഡിവൈഎഫ്ഐ 16-മത് സംസ്ഥാന സമ്മേളനം ആഗസ്ത് 19 മുതൽ 22 വരെ തൃശൂരിൽ’: വി കെ സനോജ്

August 14, 2026
0
കൂറ്റനാട് നിർമ്മാണത്തിലിരുന്ന ഇരുനില കെട്ടിടം പൂർണ്ണമായും തകർന്ന് വീണു

കൂറ്റനാട് നിർമ്മാണത്തിലിരുന്ന ഇരുനില കെട്ടിടം പൂർണ്ണമായും തകർന്ന് വീണു

August 14, 2026
106
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

August 14, 2026
25
ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

August 14, 2026
252
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025