• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള യുവജന സമ്മേളനം’നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

ckmnews by ckmnews
December 22, 2024
in UPDATES
A A
കേരള യുവജന സമ്മേളനം’നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഡിസംബർ 27 28 29 തീയതികളിൽ തൃശൂരിൽ നടക്കുന്ന എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ പ്രചരണാർത്ഥം നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ചങ്ങരംകുളം ഹൈവേ ജംഗ് ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ കമ്മിറ്റി അംഗം കെ സി ഹബീബുറഹ്മാൻ മുസ്‌ലിയാർ ഫ്ലാഗ് ഓഫ് ചെയ്തു. എം അബൂബക്കർ ബാഖവി പ്രാർത്ഥന നിർവഹിച്ചു. പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. നടുവട്ടം, എടപ്പാൾ, മാണൂർ വഴി പതിനാൽ കിലോമീറ്റർ പ്രയാണം നടത്തി നെറ്റ് മാർച്ച് കുറ്റിപ്പുറം തങ്ങൾ പടിയിൽ സമാപ്പിച്ചു.മുഹമ്മദ് നജീബ് അഹ്സനി സന്ദേശ പ്രഭാഷണം നടത്തി.ആസിഫ് തണ്ടിലം ,അഷറഫ് അൽ അസനി, ഗഫൂർ അഹ്സനി,അനസ് മാണൂർ,അബ്ദുൽ മജീദ് അഹ്സനി , വി ശിഹാബുദ്ദീൻ മുസ്‌ലിയാർ , സിദ്ദീഖ് അഹ്സനി,അഫ്സൽ സഅദി നേതൃത്വം നൽകി

Related Posts

സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ടകാര്‍ സ്തൂപത്തിലിടിച്ച് മറുഞ്ഞു’കുട്ടികള്‍ അടങ്ങുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
UPDATES

സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ടകാര്‍ സ്തൂപത്തിലിടിച്ച് മറുഞ്ഞു’കുട്ടികള്‍ അടങ്ങുന്ന കുടുംബം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

April 28, 2026
598
കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി
UPDATES

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
47
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 27 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി
UPDATES

എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 27 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

April 28, 2026
31
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
UPDATES

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

April 28, 2026
49
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു
UPDATES

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

April 28, 2026
81
സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
UPDATES

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

April 28, 2026
91
Next Post
കുളിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു

കുളിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലെ കയത്തിൽ വീണു; വിനോദ സഞ്ചാരിയായ യുവാവ് മുങ്ങി മരിച്ചു

Recent News

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

ഇനി ചാറ്റിങ് മാത്രമല്ല, വാട്‌സ്‌ആപ്പിലൂടെ റീചാർജും ചെയ്യാം

April 28, 2026
14
ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം

ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം

April 28, 2026
86
സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വേനൽ മഴ; വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

April 28, 2026
11
മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

മിൽമ പാൽ വില കൂടും; അനുമതി നൽകി സർക്കാർ

April 28, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025