• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ചില കളിയാക്കലുകളും ആക്കലുകളും ഒക്കെ വരും അതൊക്കെ വെറും…’; അശ്ലീല ആംഗ്യവുമായി സുരേഷ് ഗോപി

ckmnews by ckmnews
December 21, 2024
in UPDATES
A A
‘ചില കളിയാക്കലുകളും ആക്കലുകളും ഒക്കെ വരും അതൊക്കെ വെറും…’; അശ്ലീല ആംഗ്യവുമായി സുരേഷ് ഗോപി
0
SHARES
584
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിവാദ പ്രസംഗവും അശ്ലീല ആംഗ്യവുമായി കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി. തനിക്ക് നേരെയുണ്ടാകുന്ന പരിഹാസങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില കളിയാക്കലുകളും ആക്കലുകളും അതുപോലുള്ള കലും ഒക്കെ വരുമെന്നും എന്നാല്‍ അതെല്ലാം വെറും എന്ന് പറഞ്ഞ ശേഷം തലമുടിയില്‍ കൈകള്‍ തലോടിയുള്ള ആംഗ്യം കാണിച്ച ശേഷം അത്രയേ ഉള്ളൂ എന്നാണ് സുരേഷ് ഗോപി പ്രസംഗിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്

ഞാന്‍ ഇഷ്ടപ്പെടുന്ന ഒരുപിടി നേതാക്കളുണ്ട് അവിടെ. അവരെ പിന്തുണയ്ക്കാനും അവരുടെ പാതയില്‍ ധീരഭേരി മുഴക്കി അവര്‍ മുന്നോട്ട് പോകുമ്പോള്‍ അവരെ പിന്തുണയ്ക്കാന്‍ വന്നവന്‍ മാത്രമാണ് ഞാന്‍. ഹൃദയത്തില്‍ നിന്നാണ് ഇത് പറയുന്നത്. അത് അങ്ങനെ തന്നെ പോകും. അതിന് ചില കളിയാക്കലുകളും ചില ആക്കലുകളും മറ്റ് ചില കലും ഒക്കെയുണ്ടാകും. അതിനെ നമ്മള്‍ വെറും (ആംഗ്യം കാണിച്ച ശേഷം) അത്രേയുള്ളൂ എന്നമട്ടിലേ കാണുന്നള്ളൂ. അങ്ങനെ കാണാനേ സാധിക്കുകയുള്ളൂ. കാരണം നമ്മുടെ ഉദ്ദേശം വലുതാണ്, ഉദ്ദേശം സത്യസന്ധമാണ്. ഇതേ ഉദ്ദേശം പേറിവന്നവര്‍ സത്യസന്ധമായിരുന്നില്ലെന്ന് തെളിയിക്കുന്ന ഒരു പഴയകാല രേഖയും നമ്മുടെ മുന്നില്‍ നല്ല വെടിപ്പായി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ ചര്‍ച്ചയാണ് കഴിഞ്ഞ രണ്ട് ദിവസം വെള്ളിയും ശനിയുമായി ലോക്‌സഭയിലും തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി രാജ്യസഭയിലും നടന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളിലുണ്ടാകുന്നത്. ഒരു ജനപ്രതിനിധിയും കേന്ദ്രമന്ത്രിയുമായ വ്യക്തിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. അതേസമയം, സുരേഷ് ഗോപിയെ പിന്തുണച്ചും നിരവധിപേര്‍ രംഗത്ത് വരുന്നുണ്ട്.

Related Posts

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌
UPDATES

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

August 12, 2026
41
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു
UPDATES

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

August 12, 2026
1.3k
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി
UPDATES

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

August 12, 2026
46
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു
UPDATES

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

August 12, 2026
239
പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
UPDATES

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

August 12, 2026
26
ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 11, 2026
49
Next Post
ലോഡ്ജ് ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടി മുങ്ങി; ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

ലോഡ്ജ് ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടി മുങ്ങി; ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

Recent News

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
13
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
1
സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ

സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ

August 12, 2026
32
ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

August 12, 2026
78
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025