• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൂറ്റനാട് പ്രസ്സ് ക്ലബ് ഉദ്ഘാടനം ഡിസംബർ 22ന് ഞായറാഴ്ച മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

ckmnews by ckmnews
December 20, 2024
in UPDATES
A A
കൂറ്റനാട് പ്രസ്സ് ക്ലബ് ഉദ്ഘാടനം ഡിസംബർ 22ന് ഞായറാഴ്ച മന്ത്രി എം ബി രാജേഷ് നിർവഹിക്കും.
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട്: തൃത്താല നിയോജക മണ്ഡലത്തിലെ പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കൂറ്റനാട് പ്രസ്സ് ക്ലബ് ഓഫീസ് ഡിസംബർ 22 ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് മന്ത്രി എം ബി രാജേഷ് ഓഫീസ് കെട്ടിടത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിക്കും.

കൂറ്റനാട് – ഗുരുവായൂർ റോഡിലെ പെട്രോൾ പമ്പിന് സമീപത്തെ ബിൽഡിങ്ങിലാണ് പ്രസ്സ് ക്ലബ്ബ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസ് കെട്ടിടത്തിലെ അവസാന വട്ട മിനുക്ക് പണികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ, മുൻ എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ , സഹകരണ ബാങ്ക് ഭാരവാഹികൾ ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സർവീസ് സംഘടനാ ഭാരവാഹികൾ, വ്യാപാരി സംഘടന നേതാക്കൾ ,കലാ-കായിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

തൃത്താല നിയോജക മണ്ഡലത്തിലെ ആളുകൾക്കും സംഘടനകൾക്കും പത്രസമ്മേളനങ്ങൾ വിളിച്ച് ചേർക്കാൻ ആവശ്യമായ മുഴുവൻ സംവിധാനങ്ങളുമൊരുക്കി തികച്ചും ആധുനിക രീതിയിലാണ് പ്രസ് ക്ലബ്ബ് ഓഫീസ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് സി മൂസ പെരിങ്ങോട് പറഞ്ഞു. നിലവിൽ തൃത്താലക്കാർക്ക് വാർത്താ സമ്മേളനം വിളിച്ച് ചേർക്കാൻ ദൂരെ പലയിടങ്ങളിലും ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. കൂറ്റനാട് പ്രസ് ക്ലബ്ബ് യാഥാർഥ്യമാവുന്നതോടെ തൃത്താലക്കാർക്ക് ഇനി വാർത്താ സമ്മേളനങ്ങൾ ഇനി കൂറ്റനാട് പ്രസ് ക്ലബ്ബിലൂടെ മാധ്യമങ്ങളിലേക്കെത്തിക്കാനാവുമെന്നും ഭാരവാഹികൾ അറിയിച്ചു. രക്ഷാധികാരികളായ വീരാവുണ്ണിമുള്ളത്ത് , ഉമാശങ്കർഎഴുമങ്ങാട് ,സി.കെ. ഉണ്ണികൃഷ്ണൻ , പ്രസ്ക്ലബ്ബ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ , ട്രഷറർ രഘു പെരുമണ്ണൂർ , പ്രദീപ് ചെറുവാശേരി അബൂബക്കർ , റഹീസ് , മധു കൂറ്റനാട് , കെ.ജി. സണ്ണി ഗീവർ ചാലിശ്ശേരി, ഷിബിൻ എന്നിവർ സംസാരിച്ചു.

Related Posts

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌
UPDATES

സപ്ലൈകോ സംഭരിച്ച നെല്ലിന്റെ കുടിശ്ശികയായ തുക മുഴുവൻ ഓണത്തിന് മുൻപ് കൊടുത്തു തീർക്കും :മന്ത്രി അഡ്വ. ടി സിദ്ധീഖ്‌

August 12, 2026
45
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു
UPDATES

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

August 12, 2026
1.3k
തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി
UPDATES

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി

August 12, 2026
49
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു
UPDATES

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി മരിച്ചു

August 12, 2026
264
പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
UPDATES

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

August 12, 2026
30
ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

ഷെമീറിന്റെ സ്മരണക്കായ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

August 11, 2026
52
Next Post
രാമക്ഷേത്രം വികാരം; എല്ലായിടത്തും സമാന തർക്കം ഉണ്ടാക്കേണ്ട: ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല’

രാമക്ഷേത്രം വികാരം; എല്ലായിടത്തും സമാന തർക്കം ഉണ്ടാക്കേണ്ട: ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല’

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
69
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
679
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
95
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025